Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവന്‍ ചലച്ചിത്ര മേളയില്‍ ഇന്ന് സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 08:54 am IST
in India, Entertainment

പനാജി: ഗോവന്‍ ചലച്ചിത്ര മേളയില്‍ ഇന്ന് സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

മേളയിലെ ആദ്യ ഫീച്ചര്‍ ഫിലിമായാണ് വീര സവര്‍ക്കര്‍ കാണികളുടെ മുന്നിലേക്കെത്തുന്നത്. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത സിനിമ സവര്‍ക്കറുടെ ത്യാഗോജ്വല ജീവിതം ഒരിക്കല്‍ക്കൂടി ജനങ്ങളിലെത്തിക്കും. ചിത്രത്തില്‍ ഹൂഡ ശരീഭാരം വലിയ അളവില്‍ കുറച്ച് സവര്‍ക്കറായി എത്തി ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചിമിലെ ഐനോക്സില്‍ രാവിലെ 11 മണിക്കാണ് പ്രദര്‍ശനം. തുടര്‍ന്ന് രണ്‍ദീപ് ഗൂഡ അടക്കമുള്ളവര്‍ കാണികളുമായും സംവദിക്കും. ഇന്ന് വൈകിട്ട് നാലുമണിക്ക് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഭ്രമയുഗം ഐനോക്സ് പഞ്ചിമില്‍ പ്രദര്‍ശിപ്പിക്കും. ഏറെ ശ്രദ്ധ നേടിയ വിധു വിനോദ് ചോപ്ര സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ചിത്രം 12ത് ഫെയില്‍ ഇന്ന് രാത്രി ഐനോക്സില്‍ പ്രദര്‍ശനമുണ്ട്. ബ്ലസി സംവിധാനം ചെയ്ത മലയാള സിനിമ ആടുജീവിതം 28ന് അവസാന ദിനത്തില്‍ പ്രദര്‍ശിപ്പിക്കും.

ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിര്‍വഹിച്ചു. ഭാരതീയ സിനിമാ മേഖലയിലെ ഇതിഹാസങ്ങളായ മുഹമ്മദ് റഫി, രാജ് കപൂര്‍, ആക്കിനേനി നാഗേശ്വര്‍ റാവു, തപന്‍ സിന്‍ഹ എന്നിവര്‍ക്ക് ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ ആദരവര്‍പ്പിച്ചു. ഇവരുടെ സംഭാവനകള്‍ കണക്കിലെടുത്ത് പ്രത്യേക സ്റ്റാമ്പുകളും പുറത്തിറക്കി. വിവിധ ഭാരതീയ ഭാഷകളിലെ സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും അണിനിരന്ന ഉദ്ഘാടന പരിപാടിയില്‍ ശ്രീശ്രീ രവിശങ്കര്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉദ്ഘാടനം ചടങ്ങിനോട് അനുബന്ധിച്ചു നടന്നു.

 

Tags: 55th Goa International Film FestivalSwatantrya Veer Savarkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള: വീരസവര്‍ക്കറുടെ കഥ പറഞ്ഞ് രണ്‍ദീപ് ഹൂഡ

India

ഗോവന്‍ ചലച്ചിത്രമേളയില്‍ ഇന്ന് ഭ്രമയുഗം

Article

ലോകസിനിമയ്‌ക്ക് ഭാരതം ആതിഥ്യമേകുമ്പോള്‍

Main Article

IFFI 2024: ഭാരതം തുറന്നിടുന്നൂ കഥകളുടെ ലോകം

India

സിനിമയുടെ മഹാമേളയ്‌ക്ക് ഗോവയില്‍ ഇന്ന് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.