Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുസ്മരണം: സംഗീത ഓര്‍മകളില്‍ വാസുദേവന്‍ പോറ്റി

പി. വിജയാംബിക by പി. വിജയാംബിക
Nov 20, 2024, 08:53 am IST
in Kerala

പ്രശസ്ത കവിയും ഗാനരചയിതാവും സംഗീതാസ്വാദകനുമായ എ.വി. വാസുദേവന്‍ പോറ്റി ഓര്‍യായി. എപ്പോഴും പുഞ്ചിരിയോടെ മാത്രം കാണുന്ന ആ ചൈതന്യവത്തായ മുഖം ഇനി മനോമുകുരത്തില്‍ മാത്രം. ആകസ്മികമായ അന്ത്യം. പത്തുദിവസം മുമ്പാണ് അദ്ദേഹം അധ്യക്ഷനായ തപസ്യയുടെ യോഗം വീട്ടില്‍ നടന്നത്. സ്വാതി സംഗീതസഭയുടെ എല്ലാ സംഗീതപരിപാടികളിലും നിറസാന്നിധ്യം, ഓരോ രാഗങ്ങളെയും കീര്‍ത്തനങ്ങളെയും കുറിച്ചുള്ള അന്വേഷണം, അവസാനം വേദിയില്‍ കലാകാരന്മാരെ ആദരിച്ച് സംസാരിക്കല്‍, കഴിഞ്ഞ നവരാത്രി വേളയില്‍ നടന്ന വി. ദക്ഷിണാമൂര്‍ത്തി നൃത്തസംഗീതോത്സവത്തില്‍ സമീപത്തിരുന്ന് കച്ചേരി ആസ്വദിച്ചിരുന്നു.

മനുഷ്യഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഭക്തിനിര്‍ഭരങ്ങളായ 44 ആല്‍ബങ്ങളിലായി നാനൂറോളം ഗാനങ്ങള്‍ രചിച്ച മഹാനായ ആ ഗാനരചയിതാവിന് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്നത് ഖേദകരമാണ്. എന്നാല്‍ സംഗീത പ്രേമികളുടെ ചുണ്ടുകളില്‍ സദാ സമയം തത്തിക്കളിക്കുന്ന ദേവീഗീതം മൂന്ന് ആല്‍ബങ്ങളിലെ കെ.ജി. ജയന്‍ സംവിധാനം ചെയ്ത അഞ്ജനശിലയില്‍ ആദിപരാശക്തി…, മൂകാംബികേ ദേവി…, പാടുന്നു ഞാന്‍ കാടാമ്പുഴയിലെത്തി… തുടങ്ങിയ ഗാനങ്ങളാണ് തനിക്കു കിട്ടിയ വലിയ അംഗീകാരമെന്ന അദ്ദേഹം പറയാറുണ്ടായിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ ആനുകാലികങ്ങളില്‍ എഴുതിക്കൊണ്ടായിരുന്നു അദ്ദേഹം രംഗത്തേക്കു കയറിവന്നത്. എന്റെ ‘നിറമാല’ എന്ന പുസ്തക പ്രകാശന വേളയില്‍ വിശദമായി സംസാരിച്ചത് ഓര്‍ക്കുകയാണ്. കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കുമ്പോള്‍പോലും വിചാരിച്ചതല്ല ഈ വിയോഗം. ഇന്നലെ രാവിലെ ആശുപത്രിയില്‍ പോയി. ഉച്ചയ്‌ക്കായിരുന്നു ആകസ്മികമായ മരണം.

പത്തുദിവസം മുന്‍പ് എന്റെ ഗൃഹത്തില്‍ ഞങ്ങള്‍ തപസ്യക്കാര്‍ ഒത്തുകൂടി അത് അവസാനത്തേതാണെന്ന് അറിഞ്ഞില്ല. ഓര്‍മകള്‍ ഏറെയാണ്. എപ്പോഴും ഊര്‍ജ്ജസ്വലനായി, സുസ്മേര വദനനായി മാത്രം കാണാറുള്ള ഒട്ടും ജാടകളില്ലാത്ത ആ കുറിയ മനുഷ്യന്റെ കൈവീശിയുള്ള നടത്തം ഇനി ഓര്‍മകളില്‍ മാത്രം…-

(റിട്ട. ഡെപ്യൂട്ടി കളക്ടറാണ് ലേഖിക)

 

Tags: RemembranceVasudevan pottimusical memories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വൈകാരിക ഓര്‍മ്മകളുമായി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍

India

അനുശോചനം: മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ എക്കാലവും സ്മരിക്കും: ആര്‍എസ്എസ്

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗലിന്റെ ഭൗതികശരീരം സംസ്‌കാരത്തിനായി ഔദ്യോഗിക ബഹുമതികളോടെ മുംബൈ ശിവാജി പാര്‍ക്കിലെ വൈദ്യുതി ശ്മശാനത്തിലെത്തിച്ചപ്പോള്‍
India

ശ്യാംബെനഗലിന് യാത്രാമൊഴി

Kerala

ഗുരുദര്‍ശനത്തെ ജനഹൃദയങ്ങളിലെത്തിച്ച മഹാസംഗീതജ്ഞന്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന രവി അച്ചന്‍ അനുസ്മരണയോഗത്തില്‍ ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു
Kerala

രവി അച്ചന്‍ ബഹുമുഖ പ്രതിഭ: പി. എന്‍. ഈശ്വരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.