Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: ദിവ്യയുടെ എ ഗ്രേഡ് വിധിയേയും തോല്‍പ്പിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 08:15 am IST
in Kerala

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തി പരിചയ മേളയില്‍ ദിവ്യ എ ഗ്രേഡ് നേടിയത് തന്റെ ദുര്‍വിധിയെ മറികടന്ന്. മറ്റു മത്സരാര്‍ത്ഥികള്‍ നിലത്തിരുന്ന് മുള ഉത്പ്പന്നങ്ങള്‍ തയാറാക്കുമ്പോള്‍ കസേരയില്‍ ഇരുന്നാണ് ദിവ്യ സൃഷ്ടികള്‍ക്ക് രൂപം നല്‍കി എ ഗ്രേഡ് സ്വന്തമാക്കിയത്. പാലക്കാട് അഗളി ഗവ. എച്ച്എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദിവ്യ.

അപകത്തിനിരയായി വലതു കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റിയ ദിവ്യ പുഞ്ചിരിയോടെയാണ് മത്സരത്തില്‍ പങ്കാളിയായത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ചാണ് ദിവ്യക്ക് കാല്‍ നഷ്ടമായത്. പിന്നീടങ്ങോട്ടുള്ള നാലു വര്‍ഷം ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സഞ്ചാരിച്ചത്. ബിആര്‍സി അദ്ധ്യാപകര്‍ വീട്ടിലെത്തിയാണ് ക്ലാസെടുത്തത്. നാട്ടുകാര്‍ പിരിച്ചു നല്‍കിയ തുക ഉപയോഗിച്ചാണ് ദിവ്യയുടെ ചികിത്സാ കാര്യങ്ങള്‍ നോക്കിയതെന്ന് അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. ക്രിത്രിമ കാല്‍ വെച്ചതോടെ പിന്നീട് പഠനം സ്‌കൂളിലാക്കി. അച്ഛനാണ് സ്‌കൂളിലെത്തിച്ച് വീട്ടില്‍ തിരിച്ചു കൊണ്ടുവരുന്നത്.

പ്ലസ്‌വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ദിവ്യക്ക് ടീച്ചര്‍ ആകാനാണ് ആഗ്രഹം. അഞ്ചാം ക്ലാസ് മുതല്‍ മുള ഉല്‍പന്ന നിര്‍മാണം പരിശീലിക്കുന്നുണ്ട്. ബാംബൂ തൊഴിലാളികളായ അപ്പൂപ്പനും അമ്മൂമ്മയുമാണ് പരിശീലകര്‍.

Tags: divyaState School Science Fair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: മലപ്പുറം മുന്നില്‍

Kerala

ജില്ലാ കമ്മറ്റി അംഗത്തിന്റെ ബന്ധുവിന് പെട്രോള്‍ പമ്പ്: വഴിവിട്ട സഹായം ചെയ്യണമെന്ന് ദിവ്യ ആവശ്യപ്പെട്ടു; മജിസ്‌ടേറ്റ് കേട്ടില്ല

Entertainment

മിമിക്രി താരം ഉല്ലാസ് പന്തളം വിവാഹിതനായി; വധു ദിവ്യ അഭിഭാഷക, മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

Kerala

പിണറായിയെ കണക്കറ്റ് പുകഴ്‌ത്തിയ ദിവ്യക്കെതിരെ കോണ്‍ഗ്രസ്, വാഴ്‌ത്തി പിണറായിസ്റ്റുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.