Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടാറ്റയും രഹേജയും ജയിച്ചിടത്ത് അംബാനിയുടെ മകള്‍ക്ക് പിഴച്ചുവോ? രണ്ട് ഡസന്‍ സെന്‍ട്രോ സ്റ്റോറുകള്‍ പൂട്ടുന്നു

ടാറ്റയും രഹേജ ഗ്രൂപ്പിനോടും ലാന്‍റ് മാര്‍ക്കിനോടും മത്സരിച്ച് പിടിച്ചുനില്‍ക്കാനാകാതെ മുകേഷ് അംബാനിയുടെ മകള്‍. ലാഭമല്ലാത്തതിനാല്‍ മകള്‍ ഇഷ അംബാനിയ്‌ക്ക് ചുമതലയുള്ള സെന്‍ട്രോ സ്റ്റോറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 11:35 pm IST
in Business
ഇഷ അംബാനി (വലത്ത്) സെന്‍ട്രോ സ്റ്റോര്‍ (ഇടത്ത്)

ഇഷ അംബാനി (വലത്ത്) സെന്‍ട്രോ സ്റ്റോര്‍ (ഇടത്ത്)

മുംബൈ: ടാറ്റയും രഹേജ ഗ്രൂപ്പിനോടും ലാന്‍റ് മാര്‍ക്കിനോടും മത്സരിച്ച് പിടിച്ചുനില്‍ക്കാനാകാതെ മുകേഷ് അംബാനിയുടെ മകള്‍. ലാഭമല്ലാത്തതിനാല്‍ മകള്‍ ഇഷ അംബാനിയ്‌ക്ക് ചുമതലയുള്ള സെന്‍ട്രോ സ്റ്റോറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. ഈ മാസം രണ്ട് ഡസന്‍ സെന്‍ട്രോ സ്റ്റോറുകള്‍ അടച്ചുപൂട്ടും. കൂL ടുതല്‍ സെന്‍ട്രോ സ്റ്റോറുകള്‍ അടയ്‌ക്കുമെന്നറിയുന്നു.

ഏകദേശം 450ഓളം ഫാഷന്‍ ബ്രാന്‍റുകളെ ഉള്‍ക്കൊള്ളുന്ന ഷോപ് ഇന്‍ ഷോപ് വിഭാഗത്തില്‍ പെടുന്നതാണ് സെന്‍ട്രോ സ്റ്റോറുകള്‍. ഫാഷന്‍ ഡിമാന്‍റ് ദുര്‍ബലമായതും സ്റ്റോറുകളുടെ വികസനം സാവധാനത്തിലായതും കാരണം കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ സെന്‍ട്രോ സ്റ്റോറുകള്‍ 3.5 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് കടം തിരിച്ചടയ്‌ക്കാനാവാതെ പ്രതിസന്ധിയിലായപ്പോള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തികളായ 200 ബിഗ് ബസാറുകളും 34 സെന്‍ട്രല്‍ സ്റ്റോറുകളും 78 ബ്രാന്‍റ് ഫാക്ടറി ഔട്ട് ലെറ്റുകളും റിലയന്‍സ് റീട്ടെയ്ല്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിലെ സെന്‍ട്രല്‍ സ്റ്റോറുകളാണ് സെന്‍ട്രോ ആക്കി മാറ്റുകയും അംബാനി മകള്‍ ഇഷ അംബാനിയെ ചുമതല ഏല്‍പിച്ചതും. ഗാപ്, സൂപ്പര്‍ ഡ്രൈ ഉള്‍പ്പെടെ 80ഓളം അന്താരാഷ്‌ട്ര ബ്രാന്‍റുകളും അസോര്‍ട്ടെ യൂസ്റ്റ എന്നീ റിലയന്‍സിന്റെ സ്വന്തം ബ്രാന്‍റുകളും ഉള്‍പ്പെടെ 450ഓളം ബ്രാന്‍റുകള്‍ സെന്‍ട്രോ സ്റ്റോറുകളില്‍ ഉണ്ടായിരുന്നു. ഇതെല്ലാം പരാജയമായിരുന്നു.

അതേ സമയം സെന്‍ട്രോയുടെ എതിരാളികളായ രഹേജയുടെ ഷോപ്പേഴ്സ് സ്റ്റോപ്പും റിതേഷ് മിശ്രയുടെ ലാന്‍റ് മാര്‍ക്കും വന്‍ വിജയമായിരുന്നു. അതുപോലെ ടാറ്റയുടെ ട്രെന്‍റ് എന്ന റീട്ടെയ്ല്‍ സ്റ്റോറിലൂടെ വിജയിച്ചിരുന്നു. ടാറ്റ വികസിപ്പിച്ചെടുത്ത ടീനേജുകാര്‍ക്ക് കൈപൊള്ളാത്ത വിലയില്‍ ഫാഷന്‍ നല്‍കുന്ന സൂഡിയോ പോലുള്ള ബ്രാന്‍റുകളും വന്‍വിജയമായപ്പോഴാണ് ഇഷ അംബാനിയുടെ സെന്‍ട്രോ തകര്‍ന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ തൊട്ടറിയുന്നതില്‍ വന്ന പിഴവാണ് സെന്‍ട്രോയുടെ പരാജയത്തിന് പിന്നില്‍ എന്ന് പറയുന്നു.

 

Tags: ShoppersstopLatest infoTrentMukeshAmbaniRelianceretailCentrostoreCentroIshaAmbaniLandmarkgroup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.