ന്യൂദല്‍ഹി: മുംബൈയില്‍ നടന്ന ഒരു ഷോയില്‍ ആങ്കര്‍ ചോദിച്ച ചോദ്യം ഇതായിരുന്നു. മികച്ച നടനാകാന്‍ കഴിവുള്ള രാഷ്ട്രീയനേതാവ് ആരാണ്? നടന് അക്ഷയ് കുമാറിനോടായിരുന്നു ചോദ്യം.
ANCHOR : "Name one politician who will be a good ACTOR"
Akshay Kumar : "Arvind Kejriwal" 😂😭😂 pic.twitter.com/VTyompadif
— Times Algebra (@TimesAlgebraIND) November 16, 2024
ഒരു നിമിഷം ചിന്തിച്ച ശേഷം അക്ഷയ് കുമാര്‍ പറഞ്ഞ ഉത്തരം സദസ്സിന്റെ പൊട്ടിച്ചിരിപ്പിച്ചു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പേരായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.
ചടങ്ങില്‍ അതിഥിയാണ് നടന് അജയ് ദേവ് ഗണും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറല്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: