Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ കടത്തിയ കേസ് ; യുപി സ്വദേശിക്ക് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി

കള്ളനോട്ട് വാങ്ങാനും കടത്താനും കൈവശം വയ്‌ക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 10:23 am IST
in India

ലഖ്‌നൗ: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ വിതരണം ചെയ്ത കേസിൽ ഒരാളെ ദേശീയ അന്വേഷണ ഏജൻസി കോടതി വ്യാഴാഴ്ച 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലക്കാരനായ ബബ്ലൂവിനാണ് കോടതി പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതിനു പുറമെ ഇയാൾക്ക് 20,000 രൂപ വീതം പിഴയും ചുമത്തി.

2019 നവംബർ 25 ന് ഉത്തർപ്രദേശ് പോലീസ് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട നാലാമത്തെ പ്രതിയാണ് ഇയാൾ. ഫുൽചന്ദ്, അമിനുൾ ഇസ്ലാം, പ്രായപൂർത്തിയാകാത്ത മറ്റൊരാളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് എൻഐഎ പറഞ്ഞു. 1.79 ലക്ഷം രൂപയുടെ 298 നോട്ടുകളാണ് പോലീസ് അന്ന് പിടികൂടിയത്.

തുടർന്ന് 2020 ജനുവരിയിൽ എൻഐഎ കേസ് ഏറ്റെടുത്തു. കള്ളനോട്ട് വാങ്ങാനും കടത്താനും കൈവശം വയ്‌ക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നാണ് നോട്ടുകൾ വാങ്ങിയതെന്നും അത് ഉത്തർപ്രദേശിലെ വിവിധ വ്യക്തികൾക്കും വ്യാപാരികൾക്കും വിതരണം ചെയ്യുകയുമാണുണ്ടായതെന്ന് എൻഐഎ പറഞ്ഞു.

പ്രതി അമിനുൽ ഇസ്ലാം തന്റെ കൂട്ടാളികളോടൊപ്പം മാൾഡയിൽ നിന്നും കറൻസി വാങ്ങുന്നതിന് മുന്നിട്ട് നിന്നിരുന്നതെന്നും എൻഐഎ സംഘം വ്യക്തമാക്കിയിരുന്നു. അതേ സമയം ലഖ്‌നൗവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് 2022 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരുന്നു.

കൂടാതെ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ ഫുൽചന്ദ്, അമിനുൾ ഇസ്ലാം എന്നിവരെ അഞ്ച് വർഷം തടവിനും എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.

Tags: courtJailNIAjudgesVerdict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം: കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.