Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ബോർഡ് നടത്തുന്നത് ലാൻ്റ് ജിഹാദ്; വഖഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും, ഐകൃദാർഡ്യവുമായി ശോഭാ കരന്തലജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 01:19 pm IST
in Kerala

കൊച്ചി: ഇന്ത്യയിൽ വഖഫ് ബോർഡ് നടത്തിക്കൊണ്ടിരിക്കുന്നത് ലാൻ്റ് ജിഹാദ് ആണെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. പതിനായിരം ഏക്കർ ഭൂമി മാത്രം ഉണ്ടായിരുന്ന വഖഫിന്റെ ഭൂമി ഇന്ന് 38 ലക്ഷം ഏക്കറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പം സമരപന്തലിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.

ലോക്സഭയിൽ വഖഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുനമ്പം സമരപന്തലിലെത്തിയ ശോഭ കരന്തലജെ വഖഫ് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സംസാരിച്ചു. കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് മുനമ്പം നിവാസികളുടെ കണ്ണീര് കാണുന്നില്ലെന്നും അവർ ചോദിച്ചു. വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഭൂമി എങ്ങനെയാണ് വഖഫിലെത്തിയതെന്നും ശോഭ ചോദിച്ചു.

ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിൽ എവിടെയും വഖഫിനെക്കുറിച്ച് പരാമർശമില്ല. അന്നത്തെ കാലത്ത് വഖഫ് എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് 1954-ലാണ് അത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. പാക്കിസ്ഥാനിലേക്ക് പോയവർ ഇവിടെ ഉപേക്ഷിച്ചുപോയ ഭൂമി വഖഫ് ഭൂമിയായി പരിഗണിക്കാമെന്ന ചിന്തയാണ് ഏറ്റവുമാദ്യം ഉടലെടുത്തത്.

ഇന്ന് രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും പള്ളികളുടെയും ഭൂമി വഖഫിന് കീഴിലാണെന്നാണ് അവകാശപ്പെടുന്നത്. കർണാടകയിൽ കർഷകരുടെ കൈവശമുള്ള ഭൂമികൾ പലതും വഖഫ് സ്വത്തിന് കീഴിലായി. വഖഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വഖഫ് ട്രിബ്യൂണലിനെതിരെ കർണാടകയിലെ ബിജാപൂരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ പങ്കാളിയായിരുന്നു. നാല് ദിവസം പകലും രാത്രിയും ഞാനവിടെ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ നിരവധി കർഷക ഭൂമികളാണ് ഇപ്പോൾ വഖഫ് ഭീഷണി നേരിടുന്നത്. കർഷകരുടെ പേരിലുണ്ടായിരുന്ന ഭൂമി കഴിഞ്ഞ ആറ് മാസമായി വഖഫ് സ്വത്തായി കണക്കാക്കുന്ന അപകടകരമായ കാഴ്ച വ്യാപകമായി കാണാൻ കഴിഞ്ഞു.

1995ൽ അന്നത്തെ സർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്തു. സെക്ഷൻ 40ൽ എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ അപകടത്തിലേക്ക് വഴിവച്ചത്. ഏതെങ്കിലുമൊരു ഭൂമി വഖഫ് സ്വത്താണെന്ന് അവർ കരുതിയാൽ/വിശ്വസിച്ചാൽ പോലും അത് വഖഫ് ഭൂമിയാകും. സാധാരണ ​ഗതിയിൽ ഭൂമിപ്രശ്നവുമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നമുക്ക് വിവിധ കോടതികളെ സമീപിക്കാം. കീഴ്‌ക്കോടതി മുതൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താം. എന്നാൽ വഖഫ് സെക്ഷൻ 80 പ്രകാരം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ വഖ്ഫ് ട്രിബ്യൂണലിനെ മാത്രമാണ് സമീപിക്കാൻ കഴിയുക.

വഖഫ് ട്രിബ്യൂണലിലാണെങ്കിൽ ഇതരമതസ്ഥർ ആരും തന്നെയില്ല. ന്യൂനപക്ഷ മതവിഭാഗത്തിലെ മറ്റാരും തന്നെ ട്രിബ്യൂണലിൽ ഇല്ല. മുസ്ലിം മതവിഭാഗക്കാർ മാത്രം ചേർന്നാണ് വഖഫ് ട്രിബ്യൂണലിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെ ഏകപക്ഷീയമായ പരിഹാരമല്ലാതെ എന്തുലഭിക്കും? – കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ചോദിച്ചു.

Tags: munambamSobha karandlajeLand JihadWaqfboard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

Kerala

തലസ്ഥാനം ഭക്തിസാന്ദ്രം; ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു
Kerala

‘ഉപ്പുവെള്ളത്തിലും താമര വിരിഞ്ഞു’; വിജയം മാറ്റത്തിന്റെ ദിശാസൂചകം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.