Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ പ്രശാന്ത് മുക്കിയെന്ന് ജയതിലകും മാതൃഭൂമിയും പറഞ്ഞ ഫയല്‍ മന്ത്രിയുടെ ഓഫീസില്‍ ഭദ്രം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 03:24 pm IST
in Kerala

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് മുക്കിയെന്ന് മാതൃഭൂമി പറഞ്ഞ ഫയല്‍ മന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിന്‌റെ കെണിയില്‍ വീഴുകയായിരുന്നു മാതൃഭൂമി. വകുപ്പ് സെക്രട്ടറിയായിരുന്ന ജയതിലക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ തെറ്റായ റിപ്പോര്‍ട്ടിനെ നമ്പിയതാണ് മാതൃഭൂമിയ്‌ക്ക് അക്കിടിയായത്. മാതൃഭൂമിയുടെ എഡിറ്റര്‍മാരെ കോടതി കയറ്റിയ പ്രശാന്തിനുള്ള കലിപ്പ് തീര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്ന പത്രം മുന്നും പിന്നും നോക്കാതെ വാര്‍ത്ത കൊടുത്തു.

‘ഉന്നതി’യില്‍ നിന്ന് സ്ഥാനമൊഴിയും മുമ്പ് ബന്ധപ്പെട്ട ഫയലുകളെല്ലാം പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രശാന്ത് നേരിട്ട് സമര്‍പ്പിച്ചിരുന്നു എന്നാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് പ്രശാന്തിനോടുള്ള കുടിപ്പകമൂലം തെറ്റിദ്ധാരണയുടെ പുറത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിയ്‌ക്കും മാതൃഭൂമിക്കും നല്‍കുകയായിരുന്നുവെന്ന ആക്‌ഷേപം ശരിവയ്‌ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഇതേ തുടര്‍ന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആക്ഷേപങ്ങളാണ് ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന് എതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

 

Tags: filesafeMATHRUBHOOMIUnnathiN Prasanthminister's office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകക്കെതിരെ അതിജീവിത കേസ് കൊടുക്കട്ടെയെന്ന് ഫെന്നി

Kerala

ഷിംജിത മുസ്തഫയ്‌ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയത് ഇന്ന്, കോടതി 5 ന് പരിഗണിക്കും

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Health

കിഡ്‌നി സ്‌റ്റോണ്‍ സര്‍ജറിക്കിടെ യുവതി മരിച്ച സംഭവം: ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി

Sports

വിപ്രജ് നിഗത്തിനെതിരായ ബലാല്‍സംഗ പരാതി: ബ്‌ളാക്ക് മെയില്‍ ചെയ്തുവെന്ന ആരോപണം നിഷേധിച്ച് വനിതാ താരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.