Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മതപരിവര്‍ത്തനം ദേശീയ വിപത്ത്: കെ. വേണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 06:56 am IST
in News
ധര്‍മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമജില്ല ഏകദിന കാര്യകര്‍തൃ പഠന ശിബിരം കാരക്കോണം വ്യാസ വിദ്യാലയത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് വെള്ളറട ഖണ്ഡ് സംഘചാലക് വി. കേശവന്‍കുട്ടി, ധര്‍മജാഗരണ്‍ ജില്ലാ സംയോജക് ജയനേന്ദ്രന്‍ സമീപം

ധര്‍മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമജില്ല ഏകദിന കാര്യകര്‍തൃ പഠന ശിബിരം കാരക്കോണം വ്യാസ വിദ്യാലയത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് വെള്ളറട ഖണ്ഡ് സംഘചാലക് വി. കേശവന്‍കുട്ടി, ധര്‍മജാഗരണ്‍ ജില്ലാ സംയോജക് ജയനേന്ദ്രന്‍ സമീപം

തിരുവനന്തപുരം: മതപരിവര്‍ത്തനം ദേശീയ വിപത്താണെന്നും അത് നിരുത്സാഹപ്പെടുത്തേണ്ടാതാണെന്നും ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു. ധര്‍മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമജില്ല ഏകദിന കാര്യകര്‍തൃ പഠന ശിബിരം കാരക്കോണം വ്യാസ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലം മതംമാറ്റം എന്നതുമാത്രമല്ല കൂട്ടായ മതംമാറ്റത്തിലും വിഘടനവാദത്തിലും എത്തുകയെന്നതാണ് നമ്മുടെ അനുഭവം. നിരന്തരമായ മതപരിവര്‍ത്തനത്തിന്റെ പരിണിതഫലമായി ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും വിസ്തൃതിക്കും പൈതൃകത്തിനും ലോപം സംഭവിക്കുന്നു. ഇത് ഹൈന്ദവ ജനത ശ്രദ്ധിക്കേണ്ടതും ഏതുതരത്തിലുള്ള മതപരിവര്‍ത്തനവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. അല്ലെങ്കില്‍ അനതിവിദൂര ഭാവിയില്‍ ഭാരതത്തിന്റെ അസ്മിത എന്നെന്നേക്കുമായി നഷ്ടപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് വെള്ളറട ഖണ്ഡ് സംഘചാലക് വി. കേശവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ഡി. രാധാകൃഷ്ണന്‍, വിഭാഗ് സംയോജക് പുരവൂര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കി. ധര്‍മജാഗരണ്‍ ജില്ലാ സംയോജക് ജയനേന്ദ്രന്‍, സഹ സംയോജകന്മാരായ പാറശാല ശിവകുമാര്‍, തോലടി ബി.വി. രാജീവ്, ജില്ലാ സമിതി അംഗങ്ങളായ അഡ്വ. രാമവര്‍മന്‍ചിറ ആര്‍. സജീവ്, പാറശാല ഗംഗാധരന്‍, കുടയാല്‍ ജി. രഘുവരന്‍ നായര്‍, ബി.എസ്. ലാല്‍, തിരുവനന്തപുരം മഹാനഗര്‍ സംയോജക് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: conversionDharmajagaran SamanwayaK. Venu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

സുരഭി ഹോഡിഗരെ (ഇടത്ത്) സിദ്ധരാമയ്യ (വലത്ത്)
India

‘ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ മോസ്കില്‍ കയറ്റാത്തതിനെ വിമര്‍ശിക്കുമോ?’

Kerala

കോതമംഗലം സംഭവം: ലൗ ജിഹാദിന്റെ രാജ്യാന്തര ഭീകരബന്ധം പുറത്തുകൊണ്ടുവരാന്‍ എന്‍. ഐ. എ അന്വേഷണം അനിവാര്യം – എന്‍. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.