Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രമേഹവും ഇന്‍സുലിന്‍ ഉപയോഗവും

പ്രമേഹത്തെ അകറ്റി ആരോഗ്യത്തിലേക്ക്‌ -2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 10:23 am IST
in Varadyam, Health

ഡോ. ജീവന്‍ ജോസഫ്
ഡയറക്ടര്‍ & കണ്‍സള്‍ട്ടന്റ് ജീവന്‍ ഡയബറ്റിസ് & എന്‍ഡോക്രൈനോളജി സ്‌പെഷ്യാലിറ്റി സെന്റര്‍, വിമല ഹോസ്പിറ്റല്‍, ഏറ്റുമാനൂര്‍, കോട്ടയം

പ്രമേഹ രോഗികള്‍ പ്രധാനമായും രണ്ട് വിഭാഗത്തില്‍പ്പെടുന്നവരാണ്. മരുന്നുകള്‍ പ്രമേഹത്തിന് പര്യാപ്തമല്ലെന്നും ഇന്‍സുലിന്‍ എടുക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും ഇന്‍സുലിന്‍ ആവശ്യമില്ലെന്നും മരുന്നു മാത്രം മതി എന്നു വിശ്വസിക്കുന്ന മറ്റൊരു വിഭാഗവും. ഇതു രണ്ടും ശരിയല്ല. ഫാസ്റ്റിങ് ബ്ലഡ്ഷുഗര്‍ 300നു മുകളില്‍ നില്‍ക്കുന്ന സാഹചര്യം അല്ലെങ്കില്‍ 3 മാസത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒയഅ1ര 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ഇന്‍സുലിന്‍ എടുക്കണം. ഗര്‍ഭിണികള്‍ ഷുഗര്‍ കൂടിനില്ക്കുമ്പോള്‍, അതുപോലെ ഒരു സര്‍ജറിക്കു വിധേയമാകുമ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടതാണ്.

പ്രമേഹ നിയന്ത്രണം ആജീവാനന്ത ശ്രദ്ധ അനിവാര്യം

പ്രമേഹ നിയന്ത്രണത്തെക്കുറിച്ചു പറയുമ്പോള്‍ അതിന് ആജീവനാന്ത ശ്രദ്ധയും രോഗ നീരീക്ഷണവും വേണം. ഒരു കസേര ആടാതിരിക്കണമെങ്കില്‍ നാല് കാലുകള്‍ വേണം. ഒരുകാലിനും കൂടുതല്‍ പ്രാധാന്യമില്ല.

എല്ലാ കാലുകളും കരുത്തുള്ളതായിരിക്കണം. ഇവിടെ ഡയറ്റ് ഒരു കാലാണ്, വ്യായാമം ഒരു കാലാണ്, ആവശ്യമുള്ള മരുന്നുകള്‍ മൂന്നാമത്തെ കാലാണ്. കൃത്യമായ രോഗനിര്‍ണ്ണയം നാലാമത്തെ കാലാണ്. ഒരുകാല്‍ ദുര്‍ബലമായാല്‍ കസേര ആടും.

ആവശ്യമുള്ള വൈദ്യപരിശോധനകള്‍

മൂന്നു മാസത്തിലെ രക്തത്തിലെ ഷുഗര്‍ ലെവല്‍ അറിയുന്നതിനുള്ള ഒയഅ1ര, നേത്ര പരിശോധന, പാദങ്ങളിലെ സ്പര്‍ശന ശേഷി, രക്തയോട്ടം കുറയുന്നുണ്ടോ എന്നറിയുന്നതിനുള്ള ടെസ്റ്റ്, ചീത്ത കൊളസ്ട്രോള്‍ 100ല്‍ താഴെയാണോ എന്നറിയുന്നതിനുള്ള ടെസ്റ്റ്, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, ഇസിജി, ട്രെഡ്മില്‍ ടെസ്റ്റ്, വൃക്കകളുടെ പ്രവര്‍ത്തനം കൃത്യമാണോ എന്നു പരിശോധിക്കുന്നതിനായി ക്രിയാറ്റിന്‍ ടെസ്റ്റ്, യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ തുടങ്ങിയ ടെസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രമേഹ രോഗികള്‍ ചെയ്യേണ്ട വൈദ്യപരിശോധനകളാണ്.

ഹൈപ്പോഗ്ലൈസീമിയ

രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് അനിവാര്യമായ പരിധിയേക്കാള്‍ താഴ്ന്നുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ശരീരത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സാണ് ഗ്ലൂക്കോസ്. യഥാസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഹൈപ്പോഗ്ലൈസീമിയ അഥവ ഷുഗര്‍ താഴ്ന്നു പോകുന്ന അവസ്ഥ സംഭവിക്കും.

ഗുളികകളുടെ ഉപയോഗം

പ്രമേഹ രോഗവും അനുബന്ധിച്ചുള്ള മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. മരുന്നുകളെ ഭയപ്പടേണ്ട കാര്യമില്ല. പ്രമേഹത്തിന് ഉപയോഗിക്കുന്ന പുതിയ മരുന്നുകള്‍ക്ക് ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കഴിവുണ്ട്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

പ്രമേഹം ഒരു ഹോര്‍മോണ്‍ പ്രശ്നമാണ്. പ്രമേഹമുള്ളവര്‍ക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാണാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തൈറോയിഡ് പ്രശ്നം. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്റെ കുറവ് അല്ലെങ്കില്‍ കൂടുതല്‍ കൊണ്ട് പ്രമേഹരോഗികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ടിഎസ്എച്ചിന്റെ ഒരു പരിശോധന നടത്താറുണ്ട്. അതു പോലെ വൃക്കകളുടെ മുകളിലുള്ള അഡ്രീനല്‍ ഗ്രന്ഥികളില്‍ നിന്നുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കുറവും ചില ടൈപ്പ് 1 പ്രമേഹ രോഗികളില്‍ കാണാറുണ്ട്

ഗര്‍ഭാവസ്ഥയിലെ പ്രമേഹം

ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെവരുമ്പോഴാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നത്. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകുന്നു. ഇത് ഗര്‍ഭാവസ്ഥയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.

ലോകപ്രമേഹദിന സന്ദേശം

ലോക പ്രമേഹദിനമായ നവംബര്‍ 14നോടനുബന്ധിച്ച് ‘പ്രമേഹവും ക്ഷേമവും’ എന്ന സന്ദേശത്തിന് സമൂഹത്തില്‍ പ്രചാരം നല്‍കുക, ശാസ്ത്രീയമായ പ്രമേഹ രോഗ നിയന്ത്രണത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിനായുള്ള സമഗ്ര മാറ്റം വ്യക്തികളിലും സമൂഹത്തിലും ആരംഭിക്കുക എന്നതാണ്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ പ്രമേഹ ചികിത്സാ പദ്ധതികളാണ് വേണ്ടത്.

Tags: diabetesInsulinHypoglycemia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്: അറിയാം ഇക്കാര്യങ്ങൾ

Food

പ്രമേഹം കുറയ്‌ക്കാൻ ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന മികച്ച ഒരു ഭക്ഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.