Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂർഖൻ പാമ്പിനെ ശരീരത്തിലൂടെ ഇഴയിപ്പിക്കുക,പച്ചമാംസം കഴിപ്പിക്കുക എന്നിവയൊക്കെ അവർ ചെയ്തിട്ടുണ്ട് ; അനന്യ

Janmabhumi Online by Janmabhumi Online
Nov 9, 2024, 10:00 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ജയസൂര്യ നായകനായി എത്തിയ ബി പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനന്യ തുടർന്ന് നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ളൊരു നടിയായി താരമാറി വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം അടുത്തകാലത്തായി താരം അമ്മ സംഘടനയിലും വളരെയധികം സജീവമാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ താൻ തുടക്കകാലത്ത് സിനിമയിൽ നേരിട്ടിരുന്ന ചില കാര്യങ്ങളെക്കുറിച്ച് അനന്യ പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഞാനും സണ്ണി വെയിനും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുണ്ട് ആ സിനിമയിൽ കൊല്ലത്ത് വച്ച് ഒരു ഷൂട്ടിംഗ് നടന്നു ശരീരത്തിലൂടെ അവർക്കായി വിടുകയായിരുന്നു ചെയ്തത് പാമ്പിന്റെ വിഷമൊക്കെ കളഞ്ഞതാണ് എന്ന് അവർ പറഞ്ഞിരുന്നു വിഷമൊക്കെ കളഞ്ഞിരുന്നു എങ്കിലും നമ്മുടെ ശരീരത്തിൽ കൂടി ഇഴയും ഇവരുടെ സ്കിൻ എന്ന് പറയുന്നത് വളരെ സ്മൂത്താണ് വളരെ സോഫ്റ്റ് ആണ് പാമ്പിന്റെ വിഷം എല്ലാം കളഞ്ഞതിനുശേഷം ആണ് കൊണ്ടുവന്നത് എന്നാൽ എന്റെ ശരീരത്തിൽ പാമ്പിനെ വയ്‌ക്കാൻ ഒന്നും പറ്റില്ല എന്ന് മമ്മി പറഞ്ഞു

 

വിഷം എല്ലാം കളഞ്ഞതാണ് നിവര് പറഞ്ഞു എങ്കിലും ഇത് നമ്മുടെ ശരീരത്തിൽ വന്ന് ചീറ്റുകയാണ്. അപ്പോൾ നമുക്ക് എന്തോ പോലെ തോന്നും തലയുടെയൊക്കെ മുകളിൽ വന്നിരുന്നാണ് ചീറ്റുന്നത് അപ്പോൾ എന്തോ അസ്വസ്ഥത തോന്നും എന്നും ഏറെ രസകരമായ രീതിയിൽ പറയുന്നുണ്ട്. അനന്യ അങ്ങനെയുള്ള കാര്യങ്ങളൊക്കെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അതേപോലെ പച്ച മാംസം കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് ഇതൊക്കെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്നതാണ്

Tags: AnanyaMalayalam MovieMalayalam Actress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മിമിക്രിക്കാര്‍ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ!

Entertainment

ജിയോഹോട്ട്സ്റ്റാർ കേരള ക്രൈം ഫയൽസ് സീസൺ 2-ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കി.

New Release

‘തേറ്റ’ ടീസർ പുറത്തിറങ്ങി,ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു

New Release

‘ഓട്ടംതുള്ളൽ’ പൂർത്തിയായി

New Release

ആട്.3 കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു

പുതിയ വാര്‍ത്തകള്‍

3000 രൂപയ്‌ക്ക് വാർഷിക ഫാസ്റ്റ്-ടാഗ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ

ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നവർ വലിയ വില നൽകേണ്ടിവരും : ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ചു; സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി, ആറ് ശതമാനം പിഴപ്പലിശയും അടയ്‌ക്കണം

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

ശത്രുസേനയുടെ റഡാർ വെട്ടിച്ചു പറക്കാൻ കഴിയുന്നതാണ് എഫ് 35 വിമാനമെന്ന് ബ്രിട്ടൻ ; ആകാശത്തുവച്ച് തന്നെ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ കൺട്രോൾ സിസ്റ്റം

വിവരങ്ങൾ ഇസ്രയേലിന് കൈമാറുന്നു ; വാട്സാപ് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഇറാന്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

ഉദയ് എന്ന ഗജ്രാല രവി, നക്സലൈറ്റ് ചലപതിയുടെ ഭാര്യ അരുണ

ഛത്തീസ്ഗഢ്-ആന്ധ്ര അതിർത്തിയിൽ മൂന്ന് നക്സലൈറ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു ; കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം

അട്ടിമറിയെന്ന് സംശയം ;  സ്ഫോടനത്തെ തുടർന്ന് പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസിന് പാളം തെറ്റി ; നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടു

മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തിലെ പാരസെറ്റാമോളില്‍ കമ്പി കഷ്ണം; ആരോഗ്യവകുപ്പിനും മരുന്നുകമ്പനിക്കും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies