Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ വിജയി റിനിമാ ബോറ ലവ് ജിഹാദിന്റെ ഇര; ‘മുസ്ലിം ഭര്‍ത്താവ് മതം മാറ്റി, ബീഫ് തീറ്റിച്ചു, ക്രൂരമായി തല്ലിച്ചതച്ചു’

മുസ്ലിം യുവാവിനൊപ്പം ബെംഗളുൂരില്‍ കഴിച്ചുകൂട്ടിയ നാളുകളില്‍ ക്രൂരമായ ശാരീരിക പീഢനങ്ങള്‍ക്ക് വിധേയമായെന്നും റിനിമ ബോറ പറയുന്നു. മുസ്ലിം ഭര്‍ത്താവ് തന്നെ മതം മാറ്റുക മാത്രമല്ല, പേരും മാറ്റി- ആയെഷ ഹൊസൈന്‍ എന്നായിരുന്നു പേര്. അതിക്രൂരമായി തല്ലുമായിരുന്നു. താന്‍ വെറുത്ത ഭക്ഷണമാണ് ബീഫ്. അത് നിര്‍ബന്ധപൂര്‍വ്വം തീറ്റിക്കുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 07:07 pm IST
in India
ലവ് ജിഹാദിന്‍റെ ഇരയായി അനുഭവിക്കേണ്ടിവന്ന ക്രൂരമായ അനുഭവങ്ങള്‍ വിവരിച്ച് പൊട്ടിക്കരയുന്ന മിസിസ് ഇന്ത്യ സൗന്ദര്യമത്സര വിജയി റിനിമ ബോറ

ലവ് ജിഹാദിന്‍റെ ഇരയായി അനുഭവിക്കേണ്ടിവന്ന ക്രൂരമായ അനുഭവങ്ങള്‍ വിവരിച്ച് പൊട്ടിക്കരയുന്ന മിസിസ് ഇന്ത്യ സൗന്ദര്യമത്സര വിജയി റിനിമ ബോറ

മുംബൈ: റിനിമ ബോറ മിസിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ കിരീടം അണിഞ്ഞെങ്കിലും അവളുടെ മനസ്സ് ഇപ്പോഴും പഴയ ലവ് ജിഹാദിന്റെ പീഢാനുഭവങ്ങളുടെ മരവിപ്പിലാണ്. 16 വയസ്സുള്ളപ്പോള്‍ ബെംഗ്ലൂരിലുള്ള മുസ്ലിം കാമുകനൊപ്പം ജീവിക്കാന്‍ ജന്മനാടായ അസം വിട്ട റിനിമ ബോറ ലവ് ജിഹാദിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത ക്രൂരമായ പീഢാനുഭവങ്ങള്‍.

മുസ്ലിം യുവാവിനൊപ്പം ബെംഗളുൂരില്‍ കഴിച്ചുകൂട്ടിയ നാളുകളില്‍ ക്രൂരമായ ശാരീരിക പീഢനങ്ങള്‍ക്ക് വിധേയമായെന്നും റിനിമ ബോറ പറയുന്നു. മുസ്ലിം ഭര്‍ത്താവ് തന്നെ മതം മാറ്റുക മാത്രമല്ല, പേരും മാറ്റി- ആയെഷ ഹൊസൈന്‍ എന്നായിരുന്നു പേര്. അതിക്രൂരമായി തല്ലുമായിരുന്നു. താന്‍ വെറുത്ത ഭക്ഷണമാണ് ബീഫ്. അത് നിര്‍ബന്ധപൂര്‍വ്വം തീറ്റിക്കുമായിരുന്നു. – റിനിമ ബോറ പറഞ്ഞു.

നിര്‍ബന്ധപൂര്‍വ്വം നമാസ് ചെയ്യിക്കുമായിരുന്നു. അങ്ങിനെ ഇഷ്ടമില്ലാതെ അവരുടെ മതാചാരങ്ങള്‍ ഓരോന്നും അനുസരിക്കേണ്ടി വന്നതായും അവര്‍ പറയുന്നു. പിന്നീട് തനിക്ക് നേരെ ശാരീരിക അക്രമങ്ങള്‍ തുടങ്ങിയതോടെ ബന്ധം മറ്റൊരു തലത്തിലേക്ക് മാറിയെന്നും റിനിമ ബോറ പറയുന്നു. തന്നെ വിട്ടുപോകാന്‍ ശ്രമിച്ചാല്‍ മുഖത്ത് ആസിഡ് എറിയുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയത്തോടെ ജീവിക്കേണ്ട സ്ഥിതിയായി. പക്ഷെ വൈകാതെ റിനിമ ഈ ബന്ധം വലിച്ചെറിയാനുള്ള കരുത്ത് നേടുകയും സ്വതന്ത്രയാവുകയും ചെയ്തു.

ഇപ്പോഴും താന്‍ സ്വതന്ത്രയാണോ എന്ന് ഭയപ്പാടോടെ ഓര്‍മ്മിക്കുകയാണെന്ന് 2024ലെ മിസിസ് ഇന്ത്യ ഗാലക്സി കിരീടം നേടിയപ്പോഴും റിനിമ ഓര്‍മ്മിക്കുന്നു.

Tags: beefAssamLoveJihadRinimaBoraMrsGalaxy2024MrsIndiaGalaxy2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

India

അസമിൽ ബിജെപി 89 സീറ്റുകളിൽ മത്സരിക്കും : സഖ്യകക്ഷികളായ എജിപിക്ക് 26 , ബിപിഎഫിന് 11 സീറ്റുകൾ ലഭിക്കും; അസമിലെ എൻഡിഎ സ്ഥാനാർത്ഥി പട്ടിക ഇന്ന്

News

അസാമിൽ സീറ്റ് ധാരണയായി, ബിജെപി 89 സീറ്റുകളിൽ; എജിപി 26, ബിപിഎഫ് 11

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.