Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിന്റെ കള്ളപ്പണ ഇടപാട് സിപിഎമ്മില്‍ ഭിന്നത; എന്‍.എന്‍. കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 09:03 am IST
in Kerala

പാലക്കാട്: കോണ്‍ഗ്രസിന്റെ കള്ളപ്പണ ഇടപാടിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത്. ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പോലീസാണ് നോക്കേണ്ടതെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വികസനവുമാണ് ചര്‍ച്ചചെയ്യേണ്ടതുമെന്നുമാണ് എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞത്. പാലക്കാട് പറക്കുന്നത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുന്‍എംഎല്‍എ എ.എം. നാരായണന്‍ അനുസ്മരണ ചടങ്ങിലാണ് പാര്‍ട്ടിയെ തള്ളികൊണ്ട് കൃഷ്ണദാസ് നിലപാട് വ്യക്തമാക്കിയത്.

ട്രോളി ബാഗില്‍ കേസെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടരുതെന്ന് എന്‍.എന്‍. കൃഷ്ണദാസ് തുറന്നടിച്ചത്. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ലെന്നും എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.

കൃഷ്ണദാസിന്റെ പ്രസ്താവന ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബുവിനെ ചൊടിപ്പിച്ചെന്ന് മാത്രമല്ല അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. കള്ളപ്പണ ആരോപണത്തില്‍ പാര്‍ട്ടി നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും, കൃഷ്ണദാസ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും, അത് അദ്ദേഹത്തോടെ ചോദിക്കണമെന്നുമാണ് സുരേഷ്ബാബുവിന്റെ പ്രതികരണം. കള്ളപ്പണ വിഷയം കഴമ്പില്ലാത്തതാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണത്തിനെതിരെ താന്‍ നല്‍കിയ പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ വിളിക്കുമെന്നാണ് കരുതുന്നത്, ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

സിപിഎമ്മിലെ ഭിന്നത കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്. ഇതുവരെയായും പോലീസ് കള്ളപ്പണ ഇടപാട് സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനിടെ ഇക്കഴിഞ്ഞ ആറിന് നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടര്‍ എസ്. ചിത്ര അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട് . തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

Tags: CPM PalakkadNN KrishnadasCongress black money deal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച്; പരാമരശത്തിൽ ഉറച്ച് നിൽക്കുന്നു, മാപ്പ് പറയില്ല: എന്‍.എന്‍ കൃഷ്ണദാസ്

Kerala

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; കെ യു ഡബ്ലിയു ജെ

Kerala

ഇറച്ചിക്കടയ്‌ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്നത് പോലെ- മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സി പി എം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്

Kerala

പാ​ല​ക്കാ​ട് സി​പി​എ​മ്മി​ലും പൊ​ട്ടി​ത്തെ​റി; ഏ​രി​യാ ക​മ്മിറ്റി അം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​ർ പാ​ർ​ട്ടി വി​ട്ടു

Kerala

പി.കെ. ശശി ചെയ്തത് നീച പ്രവൃത്തിയെന്ന് ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.