Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ‘ആന്‍റിലിയ’ വഖഫ് ഭൂമിയിലാണെന്ന് അസദുദ്ദീന്‍ ഒവൈസി

മുകേഷ് അംബാനിയുടെ ആഡംബര വസതിയായ 775 മുറികളുള്ള, 15000 കോടി രൂപയോളം വിലമതിക്കുന്ന ആന്‍റിലിയ എന്ന ആഡംബര വസതി വഖഫ് ഭൂമിയിലാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ടിവി 9 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 09:38 pm IST
in India

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ 775 മുറികളുള്ള, 15000 കോടി രൂപയോളം വിലമതിക്കുന്ന ആന്‍റിലിയ എന്ന ആഡംബര വസതി വഖഫ് ഭൂമിയിലാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ടിവി 9 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഈ പ്രതികരണം.

വഖഫ് ഭൂമിയിലാണ് മുകേഷ് അംബാനി ആഡംബരവസതി കെട്ടിപ്പൊക്കിയതെന്ന് ഒവൈസി ആവര്‍ത്തിച്ചു. ഏകദേശം 1.12 ഏക്കര്‍ ഭൂമിയിലാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികള്‍ അവരുടെ ആഡംബര വസതി കെട്ടിപ്പൊക്കിയത്. 27 നിലകളുള്ള വസതിയാണ് ആന്‍റിലിയ.

വഖഫ് ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന് ഒരിയ്‌ക്കലും വഖഫിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഒവൈസി പറഞ്ഞു. വഖഫ് ഇതര സ്വത്തായി കണക്കാക്കുന്ന വസ്തുവിനെതിരെ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കാമെന്നും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടത് വഴി ആ വസ്തു ബോര്‍ഡില്‍ നിന്നും ഏറ്റെടുക്കാനാവുമെന്നും ഒവൈസി പറഞ്ഞു.

കേന്ദ്രവഖഫ് ബോര്‍ഡിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡിന്റെയും അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന 44ഓളം ഭേദഗതികള്‍ നിറഞ്ഞ വഖഫ് ഭേദഗതി ബില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ലോക് സഭയില്‍ അവതരിപ്പിച്ചത്. 1995ല്‍ നിലനിന്നിരുന്ന വഖഫ് നിയമത്തെയാണ് വഖഫ് ഭേദഗതി ബില്‍ 2024 ല്‍ ഭേദഗതി ചെയ്യുന്നത്.

 

 

Tags: OwaisiWakfamendmentbillWakfWaqfAct #WaqfBoardbill #WaqfAmendmentAct2024WaqfboardAsaduddinOwaisiAntilia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളിന് ഒരു മുറി പണിയാൻ കഴിയാത്തവരാണ് അമോണിയം നൈട്രേറ്റുമായി ഇരിക്കുന്നത് : ഇസ്ലാമിസ്റ്റ് ഭീകരാക്രമണങ്ങൾക്കെതിരെ ഒവൈസി

തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയവരെ കൈകാര്യം ചെയ്യുമെന്ന് പ്രസംഗിക്കുന്ന ആര്‍ജെഡി നേതാവ് (ഇടത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രസംഗിക്കുന്ന തേജസ്വി യാദവ് (വലത്ത്)
India

തേജസ്വിയെ മുഖ്യമന്ത്രി ആക്കിയാല്‍ വഖഫ് ബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം

Kerala

ഐ ലവ് മൊഹമ്മദ്: ഒവൈസി ചോദിക്കുന്നു; യോഗി വിശദീകരിക്കുന്നു.

India

ഇതൊന്നും ഇവിടെ ചിലവാകില്ല ; പറഞ്ഞിടത്തോളവും ചെയ്തിടത്തോളവും മതി, ഇനി നിര്‍ത്തിക്കോളൂ ; പാകിസ്ഥാന് മറുപടിയുമായി ഒവൈസി

India

ഇന്ത്യ സ്വതന്ത്രവും , പരമാധികാരവുമുള്ള രാജ്യമാണ് ; ഒരു രാജാവിനെയും വന്ദിക്കുന്ന അടിമ രാജ്യമല്ല ; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഒവൈസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.