Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ ; സര്‍വ്വനാശം വിളിച്ചുവരുത്തല്ലേയെന്ന് ഇറാനോട് വിദഗ്ധര്‍

ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയി നടത്തിയ ആഹ്വാനം നടപ്പിലാകുമോ എന്നത് കണ്ടറിയേണ്ടിവരുമെന്ന് യുദ്ധരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 05:06 pm IST
in World

ടെല്‍ അവീവ് :ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയി നടത്തിയ ആഹ്വാനം നടപ്പിലാകുമോ എന്നത് കണ്ടറിയേണ്ടിവരുമെന്ന് യുദ്ധരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍. അങ്ങിനെ നടന്നാല്‍ അത് ഇറാന്‍ എന്ന വലിയ നുണയുടെ സര്‍വ്വനാശമായിരിക്കുമെന്നും ചില നിരീക്ഷകര്‍ ഇറാന് മുന്നറിയിപ്പും നല്‍കുന്നു. ഇസ്രയേലിനെ വീണ്ടും ആക്രമിക്കുക വഴി സര്‍വ്വനാശം ക്ഷണിച്ചുവരുത്തല്ലേയെന്നാണ് ഇറാന് പലരും നല‍്കുന്ന ഉപദേശം.

ഇസ്രയേലിന് തിരിച്ചടി കൊടുത്തില്ലെങ്കില്‍ അത് ഇറാന്റെ ദൗര്‍ബല്യമായി കണക്കാക്കുമെന്നാണ് ആയത്തൊള്ള ഖമനേയിയുടെ വാദം. അതിനാല്‍ ഒരുങ്ങിയിരിക്കാനാണ് അദ്ദേഹം സൈനികമേധാവികളോട് കല്‍പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇസ്രയേല്‍ ഒക്ടോബര്‍ 27ന് നടത്തിയ ആക്രമണത്തില്‍ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇറാന്  പഴയ സോവിയറ്റ് റഷ്യ നല്‍കിയ മൂന്ന് എസ്-300 എന്ന സംവിധാനം തകര്‍ത്തിരുന്നു. ആകെ നാല് എസ് 300 സംവിധാനമാണ് ഇറാന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഒരു എസ് 300 വ്യോമപ്രതിരോധസംവിധാനം ഇസ്രയേല്‍ നേരത്തെ തകര്‍ത്തിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് നവമ്പര്‍ അഞ്ചിന് അവസാനിച്ചതിന് ശേഷം ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്‍റ നേതാവിന്റെ ആഹ്വാനം എന്നറിയുന്നു. അതിന്‍ മുന്നോടിയായി ആക്രമണം നടത്തിയാല്‍ അത് ട്രംപിന്റെ വിജയത്തില്‍ കലാശിച്ചേക്കുമെന്ന ഭയം ഇറാനുണ്ട്. കമല ഹാരിസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ഡമോക്രാറ്റിക് പാര്‍ട്ടി വിജയിക്കണമെന്നതാണ് ആഹ്വാനം.

ഇസ്രയേലിന്റെ സൈനികകേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള ആഹ്വാനമാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി സൈനിക മേധാവിയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇത് സാധ്യമാകുമോ എന്ന് സംശയമാണ്. കാരണം ഇസ്രയേല്‍ സൈനികകേന്ദ്രങ്ങളെ കാത്തുരക്ഷിക്കാന്‍ അയേണ്‍ ഡോം പോലുള്ള മിസൈല്‍ പ്രതിരോധസംവിധാനങ്ങളുണ്ട്. ഇതിനെ ഭേദിച്ച് ഇറാന്റെ മിസൈലുകള്‍ക്ക് നാശം വിതയ്‌ക്കാന്‍ കഴിയില്ലെന്ന് കരുതുന്നു.

മാത്രമല്ല, അങ്ങിനെ ഇറാന്‍ ഒരു ആക്രമണം കൂടി നടത്തിയാല്‍ ഇസ്രയേല്‍ കൂടുതല്‍ നാശം വിതയ്‌ക്കുന്ന ആക്രമണങ്ങള്‍ അഴിച്ചുവിടും. അത് താങ്ങാന്‍ ഇറാന് കഴിഞ്ഞെന്ന് വരില്ല. ഇനിയും ആക്രമിച്ചാല്‍ ഇറാന്റെ ആണവകേന്ദ്രങ്ങളെയും എണ്ണയുല്‍പാദനകേന്ദ്രങ്ങളെയും ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അങ്ങിനെയെങ്കില്‍ അത് ഇറാന്റെ സര്‍വ്വനാശത്തില്‍ കലാശിക്കുമെന്നുറപ്പ്. കാര്യങ്ങള്‍ കൈവിട്ടുപോകുംമുന്‍പ് സമാധാനം സൃഷ്ടിക്കാന്‍ യുഎസ് കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുഎസിന്റെ രണ്ട് ഉന്നതതല പ്രതിനിധികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമീപിച്ചിരുന്നു.

 

 

.

Tags: iranIsraelIranattackUSPresidentelectionsIsraelattackAyatollahKhameneiBejaminNetanyahu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.