Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘രുചിയിടം, സദ്യാലയം…’: സ്‌കൂള്‍ ഒളിംപിക്‌സിനായി ഒരുങ്ങുന്നത് 12 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 07:45 am IST
in Sports

പ്രാദേശികമായ പേരുകള്‍ സ്വീകരിച്ചുകൊണ്ട് സ്‌കൂള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി വേദികളോട് ചേര്‍ന്ന് തയ്യാറാകുന്നത് 12 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍. 17 വേദികളിലായാണ് വിവിധ പേരുകളില്‍ ഭക്ഷണശാലകള്‍ ഒരുങ്ങുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന ഭക്ഷണപ്പന്തല്‍ മഹാരാജാ
സ് സ്റ്റേഡിയത്തോട് ചേര്‍ന്നാണ് സജ്ജമാകുക.

ഒരേ സമയം 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പന്തലാണ് മഹാരാജാസില്‍ ഒരുക്കുക. പന്തലിനോട് ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എന്റര്‍ടെയ്ന്‍ ഡെസ്‌ക്കും തയ്യാറാക്കുന്നുണ്ട്. അക്കമഡേഷന്‍’ സെന്ററുകളായ വിദ്യാലയങ്ങളില്‍ ബെഡ് കോഫി അതാത് പിടിഎയുടെ സഹായത്തോടെ നല്‍കും. പ്രാതല്‍, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായ, അത്താഴം എന്നിവ 12 ഭക്ഷണ വിതരണകേന്ദ്രങ്ങളിലും യഥാസമയം ലഭ്യമാകും. ഓരോ കേന്ദ്രത്തിനും പ്രാദേശിക തനിമയുള്ള പേരുകള്‍ നല്‍കിയിട്ടുണ്ട്.

രുചിയിടം(മഹാരാജാസ്), കൊച്ചില്‍ കഫേ(ഇഎംജിഎച്ച്എസ് വെളി, കൊച്ചി), കടലോരം(തോപ്പുംപടി), സമൃദ്ധി(ജിഎച്ച്എസ്എസ് പനമ്പിള്ളിനഗര്‍), നൂട്രിഹട്ട്(കടവന്ത്ര), സദ്യാലയം(ജിബിഎച്ച്എസ് തൃപ്പൂണിത്തുറ), മെട്രോ ഫീസ്റ്റ്(കളമശേരി), സ്വാദിടം(കടയിരുപ്പ്), ശാപ്പാട്(പുത്തന്‍കുരിശ്), സല്‍ക്കാരം(കോലഞ്ചേരി), നാട്ടുരുചി(കോതമംഗലം).

പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കായികമേളയ്‌ക്ക് ഭക്ഷണം ഒരുക്കുന്നത്. എല്ലാ ഭക്ഷണവിതരണ കേന്ദ്രങ്ങളിലും സസ്യ സസ്യേതര ഭക്ഷണം ഉണ്ടായിരിക്കും. ചോറ്, കറികള്‍ എന്നിവയ്‌ക്കു പുറമേ ചപ്പാത്തി, ചിക്കന്‍ കറി, ബീഫ് കറി, മുട്ട, പാല്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങള്‍ സദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രാദേശികമായി ഇതിനകം രൂപീകരിച്ചിട്ടുള്ള സംഘാടക സമിതികളുടെ നേതൃത്വത്തില്‍ അധ്യാപകര്‍ , അധ്യാപക വിദ്യാര്‍ത്ഥികള്‍ , വോളന്റിയേഴ്‌സ് , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഓരോ സ്ഥലത്തും ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. പ്രാദേശിക സംഘാടക സമിതി ചെയര്‍മാന്‍മാരായ പി.ആര്‍ റെനീഷ് , ബെന്നി ഫെര്‍ണാണ്ടസ് മാലിനി കുറുപ്പ് , രമ സന്തോഷ് , ജൂബിള്‍ ജോര്‍ജ് , കെ കെ ടോമി , സീമ കണ്ണന്‍ എന്നിവരോടൊപ്പം സംഘടനാ പ്രതിനിധികളായ നിഷാദ് ബാബു ,ഷിബു ടി.കെ , സുജിലാ റാണി ബിനോജ് വാസു ബെന്‍സന്‍ വര്‍ഗീസ് , ടി.എ അബൂബക്കര്‍ , എ.എന്‍ അശോകന്‍ എന്നിവരും ചേര്‍ന്ന് വിതരണകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

Tags: kochiKerala school Olympics12 food distribution centers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.