Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്സവത്തിരക്കിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിച്ച് റെയിൽവേ ; ആർപിഎഫിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കി

തീപിടുത്ത സാധ്യതകൾ തടയുന്നതിനായി നിരവധി പരിശോധനകൾ ഒക്ടോബർ 15 മുതൽ നടക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം അപകടകരമായതും തീപിടിക്കുന്നതുമായ വസ്തുക്കൾ കൈവശം വച്ചതിന് ഇതുവരെ 56 വ്യക്തികൾക്കെതിരെ കേസെടുത്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 01:17 pm IST
in India

ന്യൂദൽഹി : ദീപാവലി ആഘോഷ തിരക്കിനിടയിൽ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ മന്ത്രാലയം അറിയിച്ചു.

ദീപാവലി, ഛത്ത് ഉത്സവ സമയങ്ങളിൽ ഇന്ത്യയിലുടനീളമുള്ള ആളുകളെ കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ നവരാത്രി, ദുർഗാ പൂജ സമയങ്ങളിൽ സമാനമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കാൻ റെയിൽവെയ്‌ക്ക് സാധിച്ചു. ഈ സാഹചര്യത്തിൽ ദീപാവലിക്കും വരാനിരിക്കുന്ന ഛത്ത് ആഘോഷങ്ങൾക്കും യാത്രക്കാരെ അവരുടെ ജന്മസ്ഥലങ്ങളിലെത്തിക്കാൻ സഹായിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ഇപ്പോൾ പൂർണ്ണമായും തയ്യാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

റെയിൽവേ പരിസരത്ത് സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കൾ കണ്ടാൽ ഹെൽപ്പ് ലൈൻ നമ്പറായ 139, റെയിൽമദദ് പോർട്ടൽ എന്നിവ ഉപയോഗിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ അറിയിക്കണമെന്നും യാത്രക്കാരോട് റെയിൽവെ ആവശ്യപ്പെട്ടു. കൂടാതെ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ട്രെയിൻ യാത്രകൾ ഉറപ്പാക്കാൻ ആർപിഎഫ് ശക്തമായ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.

ഇതിനു പുറമെ റെയിൽവേയിലെ വിവിധ പങ്കാളികളുമായി സഹകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തും പോസ്റ്ററുകൾ പ്രദർശിപ്പിച്ചും ആകർഷകമായ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചും പൊതു അറിയിപ്പുകൾ സംപ്രേക്ഷണം ചെയ്തും ആർപിഎഫ് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ തീപിടുത്ത സാധ്യതകൾ തടയുന്നതിനായി നിരവധി പരിശോധനകൾ ഒക്ടോബർ 15 മുതൽ നടക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം അപകടകരമായതും തീപിടിക്കുന്നതുമായ വസ്തുക്കൾ കൈവശം വച്ചതിന് ഇതുവരെ 56 വ്യക്തികൾക്കെതിരെ റെയിൽവേ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ട്രെയിനുകളിൽ പുകവലിച്ചതിന് 550 പേർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചു.

Tags: indian railwayfestivalSecurityDiwalitravellersearch operations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.