Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന: മേഘാലയയ്‌ക്കും നാഗാലാന്‍ഡിനും കൂടുതല്‍ റോഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 09:55 am IST
in India

കൊഹിമ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ മൂന്നാം ഘട്ടത്തില്‍ മേഘാലയയില്‍ 782.155 കിലോമീറ്ററും നാഗാലാന്‍ഡില്‍ 55.89 കിലോമീറ്ററും ഗ്രാമീണ റോഡുകള്‍.

വടക്കുകിഴക്കന്‍ മേഖലയിലെ പ്രദേശങ്ങളെ പരസ്പരം ബന്ധപ്പെടുത്തുകയും ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുസംസ്ഥാനങ്ങളിലും ഗ്രാമീണ റോഡുകള്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതി നല്കിയത്.

പിഎംജിഎസ്വൈ മൂന്നാം ഘട്ടത്തില്‍ 782.155 കിലോമീറ്റര്‍ വരുന്ന 88 റോഡുകളും 55 പാലങ്ങളുമാണ് മേഘാലയയില്‍ അനുവദിച്ചത്. ഇതിന് 1,056.82 കോടി രൂപ ചെലവ് വരും. 412.34 കോടി രൂപ മുതല്‍മുടക്കില്‍ 443.26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 55 റോഡുകള്‍ക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

നാഗാലാന്‍ഡിന് 54.75 കോടി രൂപ ചെലവ് കണക്കാക്കുന്ന 55.89 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് അനുവദിച്ചത്. സംസ്ഥാനത്തിന് നിലവില്‍ 506.69 കിലോമീറ്റര്‍ 40 റോഡുകളുണ്ട്.

ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എളുപ്പമാക്കുകയും വിദൂര ഗ്രാമങ്ങളെ നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യന്നതിന് ഗ്രാമീണ റോഡുകള്‍ ഉപകാരപ്പെടും.
അതേസമയം, നാഗാലാന്‍ഡിന്റെ പുതിയ ഹൈക്കോടതി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും സംസ്ഥാനത്ത് പ്രത്യേക ഹൈക്കോടതി സ്ഥാപിക്കുന്നതിന് വഴിയൊരുക്കാനും ധനസഹായം നല്‍കുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഉറപ്പ് നല്‍കി. മേരിമയിലെ നിര്‍മാണത്തിലിരിക്കുന്ന ഹൈക്കോടതിക്കെട്ടിടം പരിശോധിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: MeghalayanagalandPradhan Mantri Gramina Sadak Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകളിൽ സംഘർഷത്തിനിടെയുണ്ടായ പോലീസ് വെടിവയ്‌പിൽ രണ്ട് പേർ മരിച്ചു ; ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

India

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം : 10 പേർ മരിച്ചു , നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

News

അസമിൽ 90 കുടിലുകൾക്ക് തീയിട്ടു; നാഗാലാൻഡിൽനിന്നുള്ള അക്രമികളെന്ന് ഊഹാപോഹം

India

നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു, വിട വാങ്ങിയത് ബിജെപി തമിഴ്‌നാട് ഘടകം മുന്‍ അധ്യക്ഷന്‍

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.