തിരുവനന്തപുരം:വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ്.
ശനിയാഴ്ച ഉച്ച് തിരിഞ്ഞ് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശവാസിയായ കൃഷ്ണന്‍കുട്ടിയെ മൂന്ന് മാസം മുമ്പ് കാണാതായിരുന്നു. ഇയാളുടേതാണ് മൃതദേഹമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
സ്ഥലത്ത് നിന്ന് ഇയാളുടെ ആധാര്‍ കാര്‍ഡും ലഭിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: