Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വേറിട്ട കൃഷി പരീക്ഷണത്തില്‍ നായ്‌ക്കുരുണ കൃഷിയുമായി യുവ കര്‍ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 11:46 am IST
inPalakkad
കണ്ണമ്പ്ര മാങ്ങോട്ടെ നായ്ക്കുരുണത്തോട്ടത്തില്‍ പി.ജെ. ജെലിനും എ.ടി. സിനോജും

കണ്ണമ്പ്ര മാങ്ങോട്ടെ നായ്ക്കുരുണത്തോട്ടത്തില്‍ പി.ജെ. ജെലിനും എ.ടി. സിനോജും

കണ്ണമ്പ്ര: ഔഷധ സസ്യമാണ് നായ്‌ക്കുരണച്ചെടിയെങ്കിലും ചൊറിയുമെന്നതിനാല്‍ അടുത്തേക്ക് പോകാന്‍ ഒന്നു മടിക്കും. വീടിന്റെ പരിസരങ്ങളിലും മറ്റും കണ്ടാല്‍ വേരോടെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ കണ്ണമ്പ്ര മാങ്ങോട്ടെത്തിയാല്‍ ഒന്നരയേക്കറില്‍ നട്ടു വളര്‍ത്തിയ നായ്‌ക്കുരുണ തോട്ടം തന്നെ കാണാം. പൊടി തട്ടുമെന്നോ ചൊറിയുമെന്നോ പേടിയില്ലാതെ ഉടമ പി.ജെ. ജെലിനും തോട്ടം സൂപ്പര്‍വൈസര്‍ എ.ടി. സിനോജും കൃഷി പരിപാലനവുമായി ഇതിനുള്ളിലുണ്ടാകും.

അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ആഗ്രഹം ജെലിന്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെയും കൃഷി ഉദ്യോഗസ്ഥരില്‍ നിന്നും കൃഷിയെക്കുറിച്ച് പഠിച്ചു. മാങ്ങോട്ടില്‍ ആറേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ജെലിന്‍ ഒന്നരയേക്കര്‍ സ്ഥലത്താണ് നാല് മാസം മുമ്പ് നായ്‌ക്കുരുണ ചെടിയുടെ വിത്തുകള്‍ പാകി കൃഷി തുടങ്ങിയത്. നിലവില്‍ പന്തല്‍ നിറയെ നായ്‌ക്കുരണ കായ്ച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമാകുമെന്ന് ജെലിന്‍ പറയുന്നു.

വിളവെടുപ്പ് വെല്ലുവിളിയാണെങ്കിലും ദേഹം പൂര്‍ണമായും മറച്ച് സുരക്ഷിതമായി വിളവെടുക്കാനുള്ള സജ്ജീകരണങ്ങള്‍ ജെലിന്‍ ഒരുക്കിയിട്ടുണ്ട്.

വിളവെടുക്കുന്ന കായ ഉണക്കി പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച് നേരിട്ട് വിപണയില്‍ വില്‍ക്കാനാണ് ജെലിന്റെ തീരുമാനം. നായ്‌ക്കുരണപൊടിക്ക് കിലോഗ്രാമിന് 4000 മുതല്‍ 5000 വരെ വിപണിയില്‍ വിലയുണ്ടെന്ന് ജെലിന്‍ പറയുന്നു. ഒന്നരയേക്കറില്‍ നിന്ന് 750 കിലോഗ്രാം നായ്‌ക്കുരുണ പൊടി ഉത്പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആമ്പല്ലൂര്‍ മണ്ണംപേട്ട് സ്വദേശിയായ ജെലില്‍ നെല്ലിയാമ്പതിയിലും കിഴക്കഞ്ചേരിയിലും സ്ഥലം പാട്ടത്തിനെടുത്ത് കാപ്പി, കുരുമുളക്, അടയ്‌ക്ക, കൈതച്ചക്ക തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.

Tags: PalakkadYoung Farmerfarming experimentpuppy millet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.