Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പല്ലുവേദനയാണോ വില്ലന്‍?; പരിഹാരമുണ്ട്! വീട്ടില്‍ തന്നെ ഈ പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കൂ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 03:08 pm IST
in Health, Lifestyle

പല്ലിന്റെ ഭംഗിയെന്നത് നമ്മുടെ മുഖ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണല്ലേ. എന്നാല്‍ പല്ലിന്റെ നിറം നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ പലപ്പോഴും ചെയ്യാറുണ്ടെങ്കിലും ആരോഗ്യ സംബന്ധമായി ഇവ പരിപാലിക്കപ്പെടുന്നുണ്ടോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. മിക്ക ആരോഗ്യപ്രശ്‌നങ്ങളും നിത്യജീവിതത്തില്‍ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പല്ലുവേദന മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് നിസ്സാരമല്ല. അത്ര ഗൗരവമില്ലാത്ത തരത്തിലുള്ള വേദനയ്‌ക്ക് ചെറിയ പൊടിക്കൈകള്‍ വീട്ടില്‍ തന്നെ ചെയ്യാനാകും. ഇവ എന്തൊക്കെയെന്ന് നോക്കിയാലോ?

ഐസ് പാക്ക്…

മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കില്‍ ഐസ് പാക്ക് വയ്‌ക്കുന്നത് വേദനയ്‌ക്ക് ആശ്വാസം കിട്ടും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടവിട്ട് വയ്‌ക്കാവുന്നതാണ്.

നെല്ലിക്ക…

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. പല്ല് വേദന തടയുന്നതിനും നെല്ലിക്ക പ്രയോജനപ്രദമാണ്. പല്ലുവേദന മാറുന്നതിനായി ഒരു മരുന്നെന്ന പോലെയല്ല നെല്ലിക്ക പ്രവര്‍ത്തിക്കുക. മറിച്ച്, ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ പല്ലുവേദനയെ പ്രതിരോധിക്കുന്നതിനാണ് ഇത് സഹായകമാകുക. നെല്ലിക്ക പൊടി രു ടീസ്പൂണ്‍ എന്ന അളവില്‍ ദിവസവും കഴിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

വീറ്റ്ഗ്രാസ്…

പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാല്‍ തന്നെ നിരവധി പേര്‍ ഇന്ന് വീടുകളില്‍ വീറ്റ്ഗ്രാസ് വളര്‍ത്തുന്നുണ്ട്. ഇതും പല്ലുവേദനയ്‌ക്ക് ആശ്വാസം നല്‍കാന്‍ സഹായകമാണ്. ഇതും വെറുതെ വായിലിട്ട് ചവച്ചാല്‍ തന്നെ ആശ്വാസം ലഭിക്കുന്നതാണ്.

മഞ്ഞള്‍…

ആയുര്‍വേദ വിധിപ്രകാരം ഒരുപാട് ഔഷധഗുണമുള്ള മറ്റൊരു കൂട്ടാണ് മഞ്ഞള്‍. ഇതും പല്ലുവേദനയ്‌ക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. നന്നായി പൊടിച്ച മഞ്ഞള്‍ അല്‍പം മസ്റ്റര്‍ഡ് ഓയിലില്‍ ചാലിച്ച്, പേസ്റ്റ് പരുവത്തിലാക്കി അത് വേദനയുള്ള ഭാഗത്ത് തേച്ചാല്‍ മതിയാകും.

വെളുത്തുള്ളി…

ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാന്‍ സഹായിക്കും.

ഗ്രാമ്പൂ…

പല്ലുവേദനയ്‌ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും.

ഉപ്പിട്ട വെള്ളം…

ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാന്‍ സഹായിക്കും. വായ്‌ക്കകത്തുള്ള നീര് കുറയ്‌ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്‌ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.

Tags: PainToothToothpainToothache
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

Kerala

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

Kerala

…’നീ നല്‍കുന്ന എല്ലാ വേദനയും ഞാന്‍ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകര്‍ന്നുപോകട്ടെ… ചര്‍ച്ചയായി ഡോ. ധനലക്ഷ്മിയുടെ കുറിപ്പ്

Kerala

റാപ്പര്‍ വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളത്

World

വേദനയും വിശപ്പും ഉറക്കവുമില്ല; അപൂര്‍വ ജീവിതാവസ്ഥയില്‍ ഒരു പെണ്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.