Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സര്‍ക്കാരിന് കനത്ത പ്രഹരം; ഗോപിനാഥിനുവേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമോപദേശം കുന്നുമ്മലിനുവേണ്ടി ഉപയോഗിച്ച് ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 07:20 pm IST
in News

 

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരില്‍ സിപിഎം ഏറ്റവും കടുത്ത ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ആളാണ് ഡോ: മോഹന്‍ കുന്നുമ്മേല്‍. ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും ഏറെ അടുപ്പമുണ്ടെന്നു പറഞ്ഞ് സംഘി പട്ടം നല്‍കി ആക്ഷേപിക്കുക പതിവായിരുന്നു. കേരള സര്‍വകലാ ആസ്ഥാനത്തുവെച്ച് എസ്് എഫ് ഐ ക്കാര്‍ അദ്ദേഗത്തിന്റെ കാറിന്റെ കാറ്റ് അഴിച്ചു വിട്ട സംഭവം വരെയുണ്ടായി.

ഡോ: മോഹന്‍ കുന്നുമ്മേലിന് ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത് സര്‍ക്കാരിന് കനത്ത പ്രഹരമാണ്. അതും കണ്ണൂര്‍ വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി്‌കൊടുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമോപദേശം ഉപയോഗിച്ച് കുന്നുമ്മേലിനെ നിയമിക്കുയായിരുന്നു.

ഡോ: ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേ ദിവസമാണ് വി സി ക്ക് പുനര്‍നിയമനം നല്‍കാമെന്നും, പ്രായപരിധി ബാധകമല്ലെന്നുമുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം ഗവര്‍ണറെ ധരിപ്പിച്ചത്. ആ നിയമോപദേശം ഡോ: മോഹന്‍ കുന്നുമ്മേലിന്റെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് തുണയായി.

കഴിഞ്ഞമാസം ആരോഗ്യ സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍വകലാശാലയുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിലപാട് ആരായാതെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതും, ഗവര്‍ണര്‍ സെര്‍ച്ച്കമ്മിറ്റി രൂപീകരിച്ചതും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജ്ജി ഫയല്‍ ചെയ്ത് സ്റ്റേ ഉത്തരവ് നേടിയത്.

ആരോഗ്യ സര്‍വകലാശാലയെ വിസി യായി തുടരുന്നതതോടൊപ്പം കേരള സര്‍വകലാശാലയുടെ ചുമതല വഹിക്കുന്നതാണ് സിപിഎം അംഗങ്ങള്‍ക്കുള്ള ആശങ്ക. സിപിഎമ്മിന്റെ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും എസ്എഫ്‌ഐയുടെയും നിലപാടുകള്‍ക്ക് എതിരെ കര്‍ക്കശ നിലപാട് കൈക്കൊള്ളൂന്ന തും, രണ്ട് ബിജെപി അംഗങ്ങളെ ആദ്യമായി സിന്‍ഡിക്കേറ്റില്‍ തെരഞ്ഞെടുക്കപ്പെടാന്‍ അവസരമുണ്ടാക്കിയതിലും ഡോ:കുന്നുമ്മേല്‍ മുഖ്യപങ്ക് വഹിച്ചതായാണ് ആരോപണം.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ ഡോ: കുന്നുമ്മേല്‍ മാത്രമാണ് ഇപ്പോള്‍ സ്ഥിരം വിസി യായുള്ളത്

തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന കുന്നുമ്മേലിന് 2016 ലെ സംസ്ഥാന സര്‍ക്കാറിന്റെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഇന്ത്യന്‍ റേഡിയോളജി അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ആയിരുന്ന ഏക മലയാളി യായ ഡോ: കുന്നുമ്മേല്‍ ഇപ്പോള്‍ ആരോഗ്യ സര്‍വ്വകലാശാലകളുടെ ദേശീയ അസോസിയേഷന്റെ അധ്യക്ഷനും, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗവുമാണ്.

തൃശ്ശൂര്‍ ഗവ:, മെഡിക്കല്‍ കോളേജിലെ ശി ശുരോഗ വിഭാഗം പ്രൊഫസര്‍ ആയിരുന്ന, ഇപ്പോള്‍ അമല മെഡിക്കല്‍ കോളേജ് പ്രൊഫസ്സറായ ഡോ:പാര്‍വതിയാണ് ഭാര്യ. മകള്‍ ഡോ:ദുര്‍ഗ മോഹന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

 

 

Tags: arif muhamad khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മടങ്ങി; യാത്രയയപ്പ് നല്‍കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala

മുണ്ടക്കൈയിൽ ഉണ്ടായത് വന്‍ ദുരന്തം; സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഗവർണർ, വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

Kerala

മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്; പിണറായി വിജയന് പറ്റുന്ന പണി നാടക കമ്പനി നടത്തൽ, എസ്എഫ്‌ഐയുടേത് മോശം പെരുമാറ്റം: ഗവർണർ

Kerala

മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാൻ തയ്യാറാകണം, മാധ്യമങ്ങളിലൂടെ വേണ്ട; നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ – ഗവർണർ

Kerala

കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി: പ്രിയ വര്‍ഗീസിന്റെ നിയമനം വീണ്ടും ചര്‍ച്ചയാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.