Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ദീപാവലി ആഘോഷിക്കാൻ ദുബായ് ഒരുങ്ങി ! ഇത്തവണത്തെ ആഘോഷം കളർഫുൾ ആകും ; പ്രത്യേക കരിമരുന്ന് പ്രയോഗങ്ങൾ ; പ്രവാസികളും ഉത്സാഹത്തിൽ

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് തിരഞ്ഞെടുത്തിട്ടുള്ള പരിപാടികളുടെ പട്ടിക എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഒരു പോലെ ആസ്വദിക്കാനാകുന്നതാണ്. ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ദുബായിൽ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 23, 2024, 06:13 pm IST
in Gulf, Marukara

ദുബായ് : യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹം ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്നു. പ്രധാനമായും ദുബായ് ആണ് ഇത്തവണ ദീപാവലി ആഘോഷങ്ങൾക്ക് മുഖ്യ വേദിയാകുന്നത്. നഗരത്തിലെ വിവിധ ഇടങ്ങളിലായി ഒക്ടോബർ 25 മുതൽ നവംബർ 7 വരെ ദീപാവലി ആഘോഷങ്ങളും വിനോദപരിപാടികളും സംഘടിപ്പിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹം ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ വൈവിധ്യമാർന്ന കല സാംസ്കാരിക പരിപാടികളിലൂടെ ഫെസ്റ്റിവൽ ഓഫ് ലൈറ്റിസിന് ദുബായ് ആതിഥേയത്വം വഹിക്കും . ഇതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികൾ, സംഗീതനിശകൾ, നാടകങ്ങൾ, ഹാസ്യപരിപാടികൾ, കലാപരിപാടികൾ, സാമൂഹികപരിപാടികൾ എന്നിവ നഗരത്തിൽ അരങ്ങേറും.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് തിരഞ്ഞെടുത്തിട്ടുള്ള പരിപാടികളുടെ പട്ടിക എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഒരു പോലെ ആസ്വദിക്കാനാകുന്നതാണ്. ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ദുബായിൽ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

അൽ സീഫിൽ ഒക്ടോബർ 25-നും, ഗ്ലോബൽ വില്ലേജിൽ ഒക്ടോബർ 25, 26, നവംബർ 1, 2 തീയതികളിലും ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വെടിക്കെട്ട് നടക്കുന്നതാണ്. അൽ സീഫിൽ ഒക്ടോബർ 25 മുതൽ ഒക്ടോബർ 27 വരെ നടക്കുന്ന നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് ഏറെ ശ്രദ്ധേയമാണ്.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ദീപാലങ്കാരക്കാഴ്ചകൾ, കലാരൂപങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ ഒക്ടോബർ 26-ന് നടക്കാനിരിക്കുന്ന ദീപാവലി ഉത്സവ് 2024-ൽ ഇന്ത്യൻ നാടോടി നൃത്ത പ്രകടനങ്ങൾ, എല്ലാ പ്രായക്കാർക്കുമുള്ള ഗെയിമുകൾ, റൈഡുകൾ, ആക്‌റ്റിവിറ്റികൾ എന്നിവ അരങ്ങേറുന്നതാണ്.

ഗ്ലോബൽ വില്ലേജിൽ നടക്കുന്ന പ്രത്യേക ദീപാവലി ആഘോഷങ്ങൾ 2024 ഒക്ടോബർ 28 മുതൽ നവംബർ 3 വരെയാണ്. ഇതിന്റെ ഭാഗമായി രംഗോലി ആർട്ട് പെയിൻ്റിംഗ്, പ്രധാന സ്റ്റേജിലെ കലാപ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഇന്ത്യ പവലിയനിലെ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് മാർക്കറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. യുഎഇയിൽ ഇന്ത്യൻ സമൂഹം ഏവരും ഒന്നടങ്കം ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവം കൂടിയാണ് ദീപാവലി.

Tags: pravasisUAEDubaifestivalSharjahDiwaliGulf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.