Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കി, ഷൂട്ടിങ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ് ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 05:45 am IST
in Sports

ഗ്ലാസ്‌ഗോ: ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പത്ത് മത്സര ഇനങ്ങളെ 2026 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കി. ഒഴിവാക്കപ്പെട്ടവയില്‍ ഭാരതത്തിന് മെഡല്‍ പ്രതീക്ഷിക്കാവുന്ന ഒമ്പത് മത്സര ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ഹോക്കി, ബാഡ്മിന്റണ്‍, ഷൂട്ടിങ്, ക്രിക്കറ്റ് എന്നിവ ഒഴിവാക്കിയവയിലുണ്ട്. സ്‌കോട്ട്‌ലന്‍ഡ് നഗരം ഗ്ലാസ്‌ഗോയിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

ആകെ നാല് വേദികളിലായാണ് എല്ലാ മത്സരങ്ങളും നടക്കുക. 2026 ജൂലൈ 23 മുതല്‍ ആഗസ്ത് രണ്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 23-ാം പതിപ്പ്. ഇതിന് മുമ്പ് 2014ല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായിട്ടുണ്ട്. ആകെ പത്ത് ഇനങ്ങള്‍ മാത്രമാണ് 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉണ്ടാകുക. ഇത്രയും ഇനങ്ങളില്‍ മത്സരിക്കാന്‍ 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന് 3000 അത്‌ലറ്റുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2002ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതലാണ് പാരാ അത്‌ലറ്റിക്‌സും ഇതിന്റെ ഭാഗമായത്.

2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയയിലെ വിക്ടോറിയ നഗരമാണ്. ഗെയിംസ് നടത്തിപ്പിന് ഭീമമായ ചിലവ് വരുമെന്നും ഇത് വലിയ നഷ്ടമായിരിക്കുമെന്നും കണക്കാക്കിയാണ് വിക്ടോറിയ നഗര ഭരണകൂടം ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയത്. തുടര്‍ന്നാണ് ഗ്ലാസ്‌ഗോയെ 12 വര്‍ഷത്തിനിടെ വീണ്ടും വേദിയായി തെരഞ്ഞെടുത്തത്.

ഒഴിവാക്കപ്പെട്ട ഇനങ്ങളില്‍ ഭാരതം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ളത് ഷൂട്ടിങ്ങിലാണ്. വിവിധ ഗെയിംസുകളിലായി 135 മെഡലുകളാണ് വാരിക്കുട്ടിയത്. 63 സ്വര്‍ണവും 44 വെള്ളിയും 28 വെങ്കലവും ഇതില്‍ ഉള്‍പ്പെടും. രണ്ടാമത് നില്‍ക്കുന്നത് ഗുസ്തിയാണ്. 49 സ്വര്‍ണം, 39 വെള്ളി, 26 വെങ്കലം അടക്കം 114 മെഡലുകളാണ് ഗുസ്തിയില്‍ നിന്നും നേടാനായത്. കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ള മറ്റൊരു ഇനമാണ് ബാഡ്മിന്റണ്‍ പത്ത് സ്വര്‍ണവും എട്ട് വള്ളിയും 13 വെങ്കലവും അടക്കം 31 മെഡലുകള്‍ ഭാരത ബാഡ്മിന്റണ്‍ താരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുരുഷ വനിതാ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും സ്വര്‍ണം നേടിയിരുന്നു. ഹോക്കിയില്‍ നിന്നും 2002ല്‍ മാത്രമാണ് സ്വര്‍ണം നേടിയിട്ടുള്ളത്. ഇത് കൂടാതെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. അതേസമയം ഹോക്കിയില്‍ വനിതാ ടീം കാര്യമായ നേട്ടം കൈവരിച്ചിട്ടില്ല.

ക്രിക്കറ്റില്‍ ലോകകപ്പ് അടക്കമുള്ള പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാരതത്തിന്റെ പുരുഷ ടീമിന് കോമണ്‍വെല്‍ത്തില്‍ നേട്ടമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ തവണത്തെ ബിര്‍മിങ്ഹാം ഗെയിംസിലാണ് ഒരിടവേളയ്‌ക്ക് ശേഷം ക്രിക്കറ്റിനെ വീണ്ടും ഉള്‍പ്പെടുത്തിയത് തന്നെ. അക്കൊല്ലം വനിതാ ടീം വെള്ളി നേടിയിരുന്നു.

ഉള്‍പ്പെടുത്തിയ ഇനങ്ങള്‍
1. അത്‌ലറ്റിക്‌സും പാരാ അത്‌ലറ്റിക്‌സും
(ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മാത്രം)
2. നീന്തലും പാരാ സ്വിമ്മിങ്ങും
3. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്
4. ട്രാക്ക് സൈക്ലിങ്ങും പാരാ ട്രാക്ക് സൈക്ലിങ്ങും
5. നെറ്റ് ബോള്‍
6. ഭാരോദ്വഹനവും പാരാ പവര്‍ലിഫ്റ്റിങ്ങും
7. ബോക്‌സിങ്
8. ജൂഡോ
9. ബൗള്‍സും പാരാ ബൗള്‍സും
10. 3-3ബാസ്‌കറ്റ്‌ബോളും 3-3 വീല്‍ചെയര്‍
ബാസ്‌കറ്റ്‌ബോളും

 

Tags: cricketShootingsportsHockeybadmintonGlasgow Commonwealth Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.