Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചെയ്യാത്ത കുറ്റത്തിന് 50 വർഷം ജയിൽ വാസം ; ഒടുവിൽ കുറ്റം തെളിഞ്ഞു, 88 കാരന് മോചനം ; മാപ്പ് പറഞ്ഞ് പോലീസ് മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 08:09 pm IST
in World

ടോക്കിയോ ; വ്യാജകുറ്റം ചുമത്തി 50 വർഷം ജയിലിൽ കിടന്നയാൾക്ക് ഒടുവിൽ മോചനം.ജപ്പാനിലെ ഷിസുക്ക ജില്ലയിലാണ് സംഭവം. വ്യാജകുറ്റത്തിന് വർഷങ്ങളോളം ശിക്ഷ അനുഭവിച്ച മുൻ ബോക്‌സറായ ഇവാ ഹകമാദ എന്ന 88 കാരനെയാണ് വെറുതെ വിട്ടത്. അഞ്ച് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുകയായിരുന്ന വയോധികനോട് പോലീസ് മേധാവി വ്യക്തിപരമായി മാപ്പും പറഞ്ഞു.

1966-ലാണ് ജാപ്പനീസ് പോലീസ് കൊലപാതക കേസിൽ ഇവാ ഹകമാദയെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച കോടതി ആദ്യം ഹകമാഡയെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ ആ കേസിൽ സുപ്രീം കോടതിയെ സമീപിച്ചതോടെ ഏതാണ്ട് മുപ്പത് വർഷത്തോളം വിചാരണ നടന്നു. തുടർന്നാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 2014ൽ ഈ കേസ് വീണ്ടും അന്വേഷിച്ചു. പോലീസും പ്രോസിക്യൂട്ടർമാരും ചേർന്ന് ഹകമാദയ്‌ക്കെതിരെ കൃത്രിമ തെളിവുണ്ടാക്കിയെന്നും ഇതിന് പോലീസ് സഹകരിച്ചെന്നും ആരോപണമുയർന്ന സാഹചര്യത്തിലാണ് കേസ് പുനരന്വേഷിക്കാൻ കോടതി തയ്യാറായത്.

ഈ അന്വേഷണത്തിലാണ് ഹകമദയെ കുറ്റവിമുക്തനാക്കിയത്. ഏകദേശം 50 വർഷത്തെ ജയിൽവാസത്തിന് ശേഷം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വർഷങ്ങൾ നീണ്ട നിയമപോരാട്ടം അവസാനിച്ചു. ജയിൽ മോചിതനായ ഹകമദ വീട്ടിലെത്തിയതിന് പിന്നാലെ ഷിസോക ജില്ലാ പോലീസ് മേധാവി അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് വ്യക്തിപരമായി ക്ഷമാപണം നടത്തി.

 

Tags: apologyJapanese manwrongly spendingmore than 50 yearsdeath row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ വിരുദ്ധ പ്രസംഗം: ഖേദപ്രകടനത്തിനു പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി സെയ്ദലിക്കെതിരെ കേസെടുത്തു

Kerala

മുത്തങ്ങ വെടിവെപ്പ് കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ പോലീസ് ആക്രമണം; ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ല: സി.കെ ജാനു

Kerala

ക്ഷമാപണം സ്വീകരിച്ച് വെബ്-ന്യൂസ് ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

India

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്: രാഹുലിന്റെ ആരോപണങ്ങൾ പൊളിഞ്ഞു, സിഎസ്ഡിഎസ് കോ-ഡയറക്ടർ സഞ്ജയ് കുമാർ മാപ്പ് പറഞ്ഞു

India

ബുർഖ ധരിക്കാതെ മസ്ജിദിൽ കയറിയ ഡിംപിള്‍ യാദവിനെതിരെ ഇസ്ലാമിസ്റ്റുകൾ ; സമാജ്‌വാദി പാര്‍ട്ടി മാപ്പ് പറയണമെന്നും ഇസ്ലാം പണ്ഡിതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.