Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

അലാറത്തിന്റെ സഹായമില്ലാതെ തനിയെ ഉറങ്ങിയെണീക്കണോ?; ഇതാ ചില മാര്‍ഗ്ഗങ്ങള്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 04:42 pm IST
inHealth, Lifestyle

ഉറക്കം തീരുന്നത് വരെ ഉറങ്ങുക എന്നത് ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാകുന്ന ഒന്നല്ല. മറ്റൊന്നുമില്ലെങ്കില്‍ കൂടി അര്‍ദ്ധരാത്രി വരെ ഫോണില്‍ സമയം ചിലവഴിക്കുന്നവരാണ് ഇന്ന് അധികവുമുള്ളത്. തുടര്‍ന്ന് ഉറക്കം തീരാതെ രാവിലെ അലാറാം വച്ച് എഴുന്നേല്‍ക്കുന്നു. എന്നാല്‍ നല്ല ഉറക്കത്തില്‍ നിന്നു ഇത്തരത്തില്‍ അലാറത്തിന്റെ ശബ്ദം കേട്ട് ഉണരുന്നത് പല ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്ന് അടുത്തിടെ നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതില്‍ നിന്നും മാറി തനിയെ ഉണരാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്…

പതിവായി അലാറം ഉപയോഗിക്കുന്നത് ഒഴിവാക്കി കൃത്യം 7-8 മണിക്കൂറായി ഉറങ്ങാന്‍ ശീലിക്കുക.
രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് കടത്തിവിടുക, ഇത് തലച്ചോറിലെ മെലറ്റോണിന്‍ (സ്ലീപ്പ് ഹോര്‍മോണ്‍) ഉത്പാദനം കുറച്ച് സ്വാഭാവികമായി ഉണരാന്‍ സഹായിക്കുന്നു.
സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാന്‍ ശീലിക്കുക.
കേള്‍ക്കാന്‍ ഇമ്പമുള്ളതും ശാന്തവുമായ മ്യൂസിക് അലാറമായി സെറ്റ് ചെയുക.
എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുന്നതിലൂടെ സ്ലീപ്പിങ് സൈക്കിള്‍ നോര്‍മല്‍ ആവുകയും, ഒരു വേക്കപ്പ് കോളോ അലാറമോ ഇല്ലാതെ നമ്മള്‍ തനിയെ ഉണരാന്‍ തുടങ്ങുകയും ചെയ്യും. പിന്നീടിത് നമ്മുടെ ദിനചര്യയായി മാറി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഉറക്കമുണരുന്നതിന് സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Tags: Sleep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

Kerala

പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കിടെ ഉറങ്ങി: 3 സിപിഒമാര്‍ക്ക് സ്ഥലംമാറ്റം

Lifestyle

വെറുതെ ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ 10 ലക്ഷം രൂപ ; താല്പര്യമുണ്ടോ ഈ ജോലിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.