Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിക്ക് മതമല്ല, കുറ്റമാണ് പ്രധാനം; ബഹ്റൈചില്‍ ദുര്‍ഗാപൂജായാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞത് 20 മുസ്ലിങ്ങളും 3 ഹിന്ദുക്കളും; ഇവരുടെ വീടുകള്‍ പൊളിക്കും

ആദിത്യനാഥ് മതംനോക്കിയല്ല, കുറ്റം നോക്കിയാണ് ശിക്ഷാവിധി നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ കഴിഞ്ഞ ദിവസം ദുര്‍ഗ്ഗാപൂജാഎഴുന്നെള്ളത്തിന് നേരെ കല്ലെറിഞ്ഞ 23 കുറ്റവാളികള്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും കെട്ടിടങ്ങളും പൊളിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 05:51 pm IST
in India

ലഖ്നൗ:യോഗി ആദിത്യനാഥ് മതംനോക്കിയല്ല, കുറ്റം നോക്കിയാണ് ശിക്ഷാവിധി നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ കഴിഞ്ഞ ദിവസം ദുര്‍ഗ്ഗാപൂജാഎഴുന്നെള്ളത്തിന് നേരെ കല്ലെറിഞ്ഞ 23 കുറ്റവാളികള്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും കെട്ടിടങ്ങളും പൊളിക്കും. ഇതില്‍ 20 പേര്‍ മുസ്ലിങ്ങളാണെങ്കിലും ബാക്കി മൂന്ന് പേര്‍ ഹിന്ദുക്കളാണ്.

പ്രധാനപ്രതി അബ്ദുള്‍ ഹമീദാണ്. ഇദ്ദേഹത്തിന്റെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടവും ഗ്രാമത്തില്‍ റോഡ് കയ്യേറി നിര്‍മ്മിച്ച വീടും മൂന്ന് ദിവസത്തിനകം പൊളിക്കാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവിട്ട് കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിടം പൊളിക്കുന്നതിനുള്ള നോട്ടീസും കെട്ടിടങ്ങളില്‍ പതിപ്പിച്ചു. ആകെ ഇത്തരം 23 പേരുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും. ബഹ്റൈച്ചിലെ മഹാരാജ് ഗഞ്ചില്‍ ദുര്‍ഗ്ഗാപൂജ എഴുന്നെള്ളത്തിന് നേരെ നടന്ന കല്ലേറില്‍ 22 വയസ്സുകാരനായ രാം ഗോപാല്‍ മിശ്രയാണ് കൊല്ലപ്പെട്ടിരുന്നു.

അബ്ദുള്‍ ഹമീദീന്റെ രണ്ട് മക്കളായ സര്‍ഫറസും ഫഹീദും കല്ലേറിന് ശേഷം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

 

Tags: upUttarpradeshStonepeltingDurgapujaYogi #YogiadityanathBahraichviolenceMaharajganj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

India

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബുർജ് ഖലീഫയിലെത്തി : വധുവും, വരനുമടക്കം ദുബായിൽ കുടുങ്ങി ; മോദി രക്ഷിക്കണമെന്ന് ആവശ്യം

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

India

ബംഗ്ലാദേശിൽ നിന്ന് കുടിയിറക്കപ്പെട്ട ഹിന്ദുക്കൾക്ക് താങ്ങായി യോഗി ആദിത്യനാഥ് : 99 കുടുംബങ്ങൾക്ക് യുപിയിൽ ഭൂമിയും , വീടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.