Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നവംബര്‍ 17 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 11:01 am IST
in Education

വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://nchm.gov.in ല്‍
നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത നേടുന്നവര്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയേറ്റ്‌സ് നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും

രാജ്യത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയേറ്റ്‌സ് നിയമനത്തിനായുള്ള നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (എന്‍എച്ച്ടിഇടി) നവംബര്‍ 17 ഞായറാഴ്ച എന്‍സിഎച്ച്എം സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തും. മൂന്ന് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. ഒന്നും രണ്ടും പേപ്പറുകള്‍ അടങ്ങിയ ആദ്യ ഷിഫ്റ്റ് രാവിലെ 10-12 മണിവരെയും മൂന്നാമത്തെ പേപ്പറിനായുള്ള രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം 2-4 മണിവരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത മാതൃകയിലുള്ള പരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, മുംബൈ, ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 16 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്നതാണ്. ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തില്‍ ഗുണമേന്മ നിലനിര്‍ത്താന്‍കൂടിയാണ് പരീക്ഷ. വിജ്ഞാപനം, പരീക്ഷാ ഘടനയും സിലബസുമടങ്ങിയ വിവരണപത്രിക https://nchm.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഭാരത പൗരന്മാര്‍ക്ക് അധ്യാപക നിയമനത്തിനായുള്ള പ്രായപരിധി കഴിയും ‘NHTET’- സര്‍ട്ടിഫിക്കറ്റിന് പ്രാബല്യത്തിലുമുണ്ടായിരിക്കും.

യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റ്/കുലിനറി ആര്‍ട്ട് എന്നിവയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ബിരുദവും ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ 55% മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം മാസ്‌റ്റേഴ്‌സ് ബിരുദം. പ്രായപരിധി 35 വയസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് 1000 രൂപ. വനിതകള്‍, ട്രാന്‍സ്ജന്‍ഡര്‍/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ ഒന്നിനധികം അപേക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്/കണ്‍ഫര്‍മേഷന്‍ ഷീറ്റ് രജിസ്‌ട്രേര്‍ഡ് തപാലില്‍ Director (A&F), National Council for Hotel Management and Catering Tehnology, A34, Sector 62, Noida-201309 (UP) എന്ന വിലാസത്തില്‍ അയക്കുകയും വേണം. അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 11 മുതല്‍ 17 വരെ ഡൗണ്‍ലോഡ് ചെയ്യാം. ടെസ്റ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് ‘എന്‍എച്ച്ടിഇടി’ പാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Tags: National HospitalityTeachers Eligibility Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.