Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാരണാസിയിൽ 2,642 കോടി രൂപ ചിലവിൽ ലോകത്തിലെ ഏറ്റവും ഗതാ​ഗത ശേഷിയുള്ള റെയിൽ പാലം ഗംഗാനദിക്ക് കുറുകെ വരുന്നു, മന്ത്രിസഭയുടെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 09:23 am IST
in India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച (ഒക്ടോബർ 16) വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെയുള്ള പുതിയ റെയിൽ-റോഡ് പാലത്തിന് അംഗീകാരം നൽകി. ഗതാഗത ശേഷിയുടെ കാര്യത്തിൽ പാലം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എടുത്തുപറഞ്ഞു. ഇതു സംബന്ധിച്ച നിർദ്ദേശത്തിന് കഴിഞ്ഞ ​ദിവസമാണ് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയത്.

137 വർഷം പഴക്കമുള്ള മാളവ്യ പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിക്കുന്നത്. താഴത്തെ ഡെക്കിൽ നാല് റെയിൽവേ ലൈനുകളും മുകളിലത്തെ ഡെക്കിൽ ആറ് വരി ഹൈവേയും ഉൾപ്പെടുന്ന പുതിയ പാലം ​ഗതാ​ഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലമാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 2,642 കോടി രൂപ ചെലവിലാകും പാലം നിർമിക്കുക. ഉത്തർപ്രദേശിലെ വാരണാസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

തിരക്കേറിയ റെയിൽസ്റ്റേഷനുകളിൽ‌ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി കേന്ദ്രം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.പ്രധാനമന്ത്രിയുടെ നവ ഭാരതമെന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പിഎം-​ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി നിർമ്മാണ ഘട്ടത്തിൽ ഏകദേശം 10 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അശ്വനി വൈഷ്ണവ് പറഞ്ഞു.

‘നിർദിഷ്ട പ്രോജക്റ്റ് ബന്ധിപ്പിക്കാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഗതാഗത ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിലൂടെ ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തും, അതിന്റെ ഫലമായി വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും,’ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഘടനാപരമായ സങ്കീർണ്ണത കാരണം, പദ്ധതി പൂർത്തിയാകാൻ ഏകദേശം നാല് വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈഷ്ണ അഭിപ്രായപ്പെട്ടു. കൂടാതെ, പുതിയ പാലം പ്രതിവർഷം 8 കോടി ലിറ്റർ ഡീസൽ ഇറക്കുമതി ലാഭിക്കുമെന്നും പ്രതിവർഷം ഏകദേശം 638 കോടി രൂപ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

Tags: Aswini vaishnavIndian Railways
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു ; ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപ്പത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ഇനി മൂക്കുപൊത്തി ആരും ട്രെയിനിൽ യാത്ര ചെയ്യരുത്, ശുചിത്വം ഉറപ്പാക്കാൻ കോച്ചുകളും ടോയ്ലറ്റുകളും ഒന്നര മണിക്കൂർ ഇടവിട്ട് വൃത്തിയാക്കും

Kerala

ഗുരുവായൂർ–തിരുനാവായ റെയിൽപാതയും യാഥാർഥ്യത്തിലേക്ക്, ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും: തീരുമാനവുമായി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.