കൊച്ചി: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരുന്നതിനിടെ ലഭിക്കുന്ന വന്‍ ഇളവുകള്‍ നിങ്ങളുടെ വീടുകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ പ്രയോജനപ്പെടുത്താം. Echo സ്മാര്‍ട്ട് സ്പീക്കറുകളും Fire TV ഡിവൈസുകളും 55 ശതമാനം വരെ ഇളവില്‍ ലഭിക്കുന്നത് ഉല്‍സവ കാലത്തിനായി തയ്യാറെടുക്കും വിധം ഏറ്റവും ഇളവുകള്‍ നേടാനാവുന്ന അവസരമാക്കി മാറ്റുന്നു.
Alexa യെ അതിന് അനുയോജ്യമായ ഉപകരണവുമായി പെയര്‍ ചെയ്യുന്നതു പോലെ തന്നെ ലളിതമാണ് സ്മാര്‍ട്ട് വീടിനായുള്ള തുടക്കം കുറിക്കല്‍. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ് ശബ്ദ കമാന്‍ഡുകള്‍ വഴി ഇവയെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാം. ആവേശകരമായ Alexa സ്മാര്‍ട്ട് ഹോം കോമ്പോകള്‍ വെറും 3249 രൂപ മുതലുള്ള വിലയില്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് വീടുകള്‍ സ്ഥാപിക്കുന്നതിനു തുടക്കം കുറിക്കാം. Echo സ്മാര്‍ട്ട് സ്പീക്കറും അതിനു അനുയോജ്യമായ സ്മാര്‍ട്ട് ബള്‍ബും ഉള്‍പ്പെട്ടതാണിത്. ടിവി സ്ട്രീമിങ് കൂടതല്‍ വേഗത്തോടെ സുഗമമാക്കാനാണെങ്കില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick 56 ശതമാനം ഇളവോടെ വെറും 2199 രൂപയ്ക്ക് ലഭിക്കും.
Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ Echo യും Fire TV യും സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച ഓഫറുകള്‍ ഇതാ:
ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകളിലേയും Alexa സ്മാര്‍ട്ട് ഹോം കോമ്പോകളിലേയും ആകര്‍ഷകമായ ആനൂകൂല്യങ്ങളുമായി സ്മാര്‍ട്ട് ജീവിതം തെരഞ്ഞെടുക്കൂ
Amazon ന്റെ Alexa സംവിധാനമുള്ള Echo സ്മാര്‍ട്ട് സ്പീക്കറുകളും Echo Show ഡിസ്പ്ലേകളും നിങ്ങളുടെ പ്രതിദിന പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് പാട്ടു കേള്‍ക്കാനും ഇതിന് അനുയോജ്യമായ സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാനും റിമൈന്‍ഡറുകളും അലാറങ്ങളും ക്രമീകരിക്കാനും വിവരങ്ങള്‍ തേടാനും എല്ലാം അവസരം നല്‍കും. ഇവയെല്ലാം ലളിതമായ വോയ്സ് കമാന്‍ഡുകളിലൂടെയാവും ചെയ്യാനാവുക. ഉല്‍സവാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കാനോ പ്രിയപ്പെട്ടവര്‍ക്ക് വീട്ടില്‍ ആതിഥേയത്വം ഒരുക്കാനോ എല്ലാം Alexa, play spiritual song or ” Alexa, turn on Diwali lights” or ” Alexa, show me the recipe of kaju katli, എന്ന് വെറുതെ പറഞ്ഞാല്‍ മാത്രം മതി. നിങ്ങളുടെ ശബ്ദം കൊണ്ടു മാത്രം ഇവയെല്ലാം ചെയ്യാനാവുന്നതിന്റെ സൗകര്യം അനുഭവിക്കാം.
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍- Alexa സ്മാര്‍ട്ട് ഹോം കോമ്പോ- Echo Dot (അഞ്ചാം ജനറേഷന്) + വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് എല്‍ഇഡി സ്മാര്‍ട്ട് ബള്‍ബ്. ഫ്ളാറ്റ് 37 ശതമാനം ഇളവ്. വെറും 4749 രൂപയ്ക്ക് നേടൂ.
· Echo Pop ന് ഫ്ളാറ്റ് 41 ശതമാനം ഇളവ്. വെറും 2949 രൂപയ്ക്ക് നേടൂ.
· Alexa സ്മാര്‍ട്ട് ഹോം കോമ്പോയില്‍ ഫ്ളാറ്റ് 54 ശതമാനം ഇളവു നേടൂ. Echo Pop + വിപ്രോ സിമ്പിള്‍ സെറ്റ് അപ് 9 വാട്ട് എല്‍ഇഡി സ്മാര്‍ട്ട് ബള്‍ബ്. നേടൂ വെറും 3249 രൂപയ്ക്ക്.
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില Echo Dot. ( അഞ്ചാം ജനറേഷന്) ഫ്ളാറ്റ് 19 ശതമാനം ഇളവ്. നേടൂ വെറും 4449 രൂപയ്ക്ക്
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Echo Show 5 ( രണ്ടാം ജനറേഷന്) ഫ്ളാറ്റ് 55 ശതമാനം ഇളവ്. നേടൂ വെറും 3999 രൂപയ്ക്ക്.
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Echo Show 8 ( രണ്ടാം ജനറേഷന്) ഫ്ളാറ്റ് 35 ശതമാനം ഇളവ്. നേടൂ വെറും 8999 രൂപയ്ക്ക്.
Fire TV ഡിവൈസുകളില്‍ നിരസിക്കാനാവാത്ത ആനുകൂല്യങ്ങളുമായി ഏറ്റവും പുതിയ ഒടിടി ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യൂ
നിങ്ങളുടെ സ്മാര്‍ട്ട് ഇതര ടിവി സ്മാര്‍ട്ട് ആക്കാനോ വേഗത കുറഞ്ഞ ടിവിയുടെ പ്രകടനം മെച്ചപ്പെടുത്താനോ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. എങ്കില്‍ ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആനുകൂല്യമാണ്. Fire TV Stick മായി നിങ്ങളുടെ ടിവി അപ്ഗ്രേഡ് ചെയ്യൂ. ഇതോടൊപ്പമുള്ള Alexa വോയ്സ് റിമോട്ട് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ സര്‍ച്ചു ചെയ്യാനും ഉള്ളടക്കങ്ങളിലൂടെ ലളിതമായി കടന്നു പോകാനും കഴിയുള്ള വോയ്സ് കമാന്‍ഡുകള്‍ പ്രയോജനപ്പെടുത്താം. സ്മാര്‍ട്ട് ഹോം അപ്ലയന്‍സസുകള്‍ക്കും ഇത് അനുയോജ്യമാണ്.
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില- ഫ്ളാറ്റ് 56 ശതമാനം ഇളവ്. Amazon ന്റെ ഏറ്റവും കുടുതല്‍ വില്‍ക്കപ്പെടുന്ന Fire TV Stick വെറും 2199 രൂപയ്ക്ക് നേടൂ.
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Fire TV Stick ലൈറ്റില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ്. വെറും 1999 രൂപയ്ക്ക് ഇതു നേടൂ.
· ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. Fire TV Stick 4 കെയ്ക്ക് ഫ്ളാറ്റ് 42 ശതമാനം ഇളവ്. വെറും 3999 രൂപയ്ക്ക് ഇതു നേടൂ.
· Fire TV ബില്‍റ്റ് ഇന്‍ ആയിട്ടുള്ള സ്മാര്‍ട്ട് ടിവികളില്‍ 50 ശതമാനം വരെ ഇളവു നേടൂ.
വീട്ടിലെ വിനോദ അനുഭവങ്ങള്‍ Fire TV ഉപകരണങ്ങളുമായി മെച്ചപ്പെടുത്താനായാലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനായാലും Echo സ്മര്‍ട്ട് സ്പീക്കറുകളുമായി കൂടുതല്‍ സ്മാര്‍ട്ട് ആകാനായാലും എല്ലാവര്ക്കും വേണ്ട എന്തെങ്കിലും ഇവിടെയുണ്ട്. Amazon ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ 2024 വേളയില്‍ ഈ ആനുകൂല്യങ്ങളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കു. Alexa നിങ്ങളുടെ ആഘോഷങ്ങളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കട്ടെ. ഷോപിങ് ആരംഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: