ആലപ്പുഴ : ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താനുള്ള അവസരം ഉണ്ടാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാദങ്ങള്‍ പാടില്ല. എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താനുള്ള അവസരം ഉണ്ടാകണം.
പുനര്‍വിചിന്തനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്പോട്ട് ബുക്കിങ് മാത്രം മതിയെന്ന നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: