Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

1349 കോടി ചെലവില്‍ ഒഡിഷയിലെ ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി അദാനി

ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളും സ്വന്തമാക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി അദാനി പോര്‍ട്. 1349 കോടി രൂപ ചെലവഴിച്ചാണ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 08:22 pm IST
in Business
ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖം (ഇടത്ത്)

ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖം (ഇടത്ത്)

ഭുവനേശ്വര്‍ :ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളും സ്വന്തമാക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി അദാനി പോര്‍ട്. 1349 കോടി രൂപ ചെലവഴിച്ചാണ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കിയത്.

എസ് പി പോര്‍ട് മെയിന്‍റനന്‍സ് സര്‍വ്വീസിന്റെ പക്കല്‍ നിന്നും 56 ശതമാനവും ഒറിസ സ്റ്റീവ് ഡോര്‍സ് എന്ന കമ്പനിയില്‍ നിന്നും 39 ശതമാനവും അദാനി പോര്‍ട് സ്വന്തമാക്കി. ഏകദേശം 1349 കോടി രൂപയ്‌ക്കാണ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇന്ത്യയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് വളരാന്‍ ഈ ഏറ്റെടുക്കലിലൂടെ അദാനി പോര്‍ട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

2006ല്‍ ഒഡിഷയില്‍ ബംഗാള്‍ തുറമുഖത്ത് ആരംഭിച്ച ഗോപാല്‍പൂര്‍ തുറമുഖം 2013ലാണ് വാണിജ്യാടിസ്ഥാനത്തില്‍ ചരക്ക് കൈകാര്യം ചെയ്ത് തുടങ്ങിയത്. 2022-23 വര്‍ഷത്തില്‍ 7.4 ദശലക്ഷം കാര്‍ഗോ ഇവിടെ കൈകാര്യം ചെയ്തിരുന്നു. ഏകദേശം 373 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം ഈ തുറമുഖത്തിന് ഉണ്ട്. ഗോപാല്‍പുര്‍ തുറമുഖത്തിന്റെ മൂല്യം ഏകദേശം 3080 കോടി രൂപയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

വര്‍ഷാവര്‍ഷം 39 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വൈകാതെ 11.3 ദശലക്ഷം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ഈ തുറമുഖം വളരും. വാര‍്ഷക പ്രവര്‍ത്തന വരുമാനം 520 കോടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

Tags: GautamadaniAcquisitionGopalpurportAdaniportAdani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.