Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്‌പകള്‍ക്കും ഫോര്‍ക്ലോഷര്‍ചാര്‍ജ് ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 09:10 pm IST
in Business

ന്യൂഡല്‍ഹി: തിരിച്ചടവ് കാലാവധി പൂര്‍ത്തിയാവും മുന്‍പ് ഫ്‌ളോട്ടിംഗ് നിരക്കിലുള്ള വ്യക്തിഗത വായ്‌പകള്‍ക്ക് ഫോര്‍ക്ലോഷര്‍ചാര്‍ജ് ഒഴിവാക്കിയ നടപടി സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കും ബാധകമാക്കി. നേരത്തെ കാലാവധി തീരും മുന്‍പ് വായ്‌പ തിരിച്ചടച്ചാല്‍ ഫോര്‍ ക്‌ളോഷര്‍ ചാര്‍ജ് എന്ന പേരില്‍ അധിക തുക ബാങ്കുകള്‍ ഈടാക്കുമായിരുന്നു. നിലവിലുള്ള ചട്ട പ്രകാരം ഫ്‌ളോട്ടിംഗ് നിരക്കിലുള്ള വായ്‌പ തിരിച്ചടയ്‌ക്കുമ്പോള്‍ വ്യക്തികള്‍ ഫോര്‍ക്ലോഷര്‍ചാര്‍ജ് നല്‍കേണ്ടതില്ല. ഇതാണ് സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കും ബാധകമാക്കുന്നത്. നിശ്ചിത കാലാവധി പൂര്‍ത്തിയാകുംമുന്‍പ് വായ്‌പ തിരിച്ചടച്ച് ബാധ്യത ഒഴിവാക്കാന്‍ ഇനി മേല്‍ കഴിയും. എന്നാല്‍ ഫ്‌ളോട്ടിംഗ് നിരക്കില്‍ എടുക്കുന്ന വായ്‌പകള്‍ക്ക് മാത്രമേ ഇതു ബാധകമാകൂ. ഇത് സംബന്ധിച്ച് കരടുവിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Tags: loanswaivedforeclosure chargemicro small industries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇഎംഐ കളുടെ ഭാരം കുറക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്; ‘എസ്ഐബി പവർ കൺസോൾ’ വഴി ടേം ലോണുകളെ ഏകോപിപ്പിച്ച് ഒറ്റ വായ്‌പയാക്കാം

India

അമേരിക്കയുടെ 50 ശതമാനം താരിഫ് ഇന്ന് മുതൽ ഇന്ത്യയ്‌ക്ക് ബാധകമാകും ; ചെറുകിട വ്യവസായങ്ങളെയും കർഷകരെയും ബാധിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

Kottayam

വനിതാ വികസന കോര്‍പറേഷന്‍ തൊഴില്‍രഹിതരായ വനിതകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്‌പ നല്‍കും

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പാര്‍ട്ട് ടൈംകോഴ്‌സുകളില്‍ ചേരാന്‍ ഇനി ദൂരപരിധിയില്ല, ജോലിക്കെത്താന്‍ തടസമാകരുത്

Kerala

പിഎം സ്വനിധി: സംസ്ഥാനത്ത് വായ്‌പ നേടിയത് 51,046 പേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.