Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന: കാലാവധി 2026 ജൂണ്‍ വരെ നീട്ടി; 10 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കാന്‍ ഇഎസ്ഐസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 07:55 am IST
in India

ന്യൂദല്‍ഹി: രാജ്യത്ത് 10 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കാന്‍ ഇഎസ്ഐസി. ന്യൂദല്‍ഹിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലെ ഇഎസ്ഐ കോര്‍പറേഷന്‍ 194-ാമത് യോഗത്തിലാണ് തീരുമാനങ്ങള്‍.

ഉത്തര്‍പ്രദേശില്‍ രണ്ടും മഹാരാഷ്‌ട്ര, ദല്‍ഹി, ആസാം, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒാരോന്നും വീതവും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതിയ 75,000 മെഡിക്കല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനത്തെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായാണിത്.

ഇഎസ്ഐസി ആശുപത്രി സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഇഎസ്ഐസിയില്‍ ഇന്‍ഷുര്‍ ചെയ്ത വ്യക്തികളെ ചികിത്സിക്കും. ഇവര്‍ക്ക് ചെലവ് പരിധിയുണ്ടാകില്ല. അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജനയുടെ കാലാവധി 2026 ജൂണ്‍ 30 വരെ നീട്ടും.

തൊഴില്‍രഹിതരായ ഇന്‍ഷുര്‍ ചെയ്ത വ്യക്തികള്‍ക്ക് ആശ്വാസം നല്കുന്നതിന് 2018 ജൂലൈ ഒന്നിനു രണ്ടു വര്‍ഷത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും തുടര്‍ന്ന് പദ്ധതി തുടരുകയായിരുന്നു. ഇഎസ്ഐസിക്കു കീഴിലുള്ള വിവിധ മെഡിക്കല്‍ കോളജുകളില്‍ ബിഎസ്സി നഴ്സിങ് കോഴ്സ് ആരംഭിക്കും. എയിംസ് റിക്രൂട്ട്മെന്റ് നയത്തിനനുസൃതമായി, നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തും.

യോഗത്തില്‍ സഹമന്ത്രി ശോഭ കരന്ദലജെ, എംപിമാരായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ഡോല സെന്‍, എല്‍ ആന്‍ഡ് ഇ സെക്രട്ടറി സുമിത ദവ്ര, ഇഎസ്ഐസി ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ സിങ്, ഇഎസ്ഐസി അംഗവും ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടിയുമായ എസ്. ദുരൈ രാജ്, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, തൊഴിലുടമാ പ്രതിനിധികള്‍, ജീവനക്കാര്‍, മെഡിക്കല്‍ മേഖലയിലെ വിദഗ്ധര്‍ എന്നിവരും പങ്കെടുത്തു.

Tags: ESICAtal Beemit Individual Kalyan Yojananew medical colleges
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഎസ്‌ഐ പദ്ധതി: സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മുന്‍കാല വിഹിതം ആവശ്യപ്പെടില്ല

India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

India

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

India

2023 ഫെബ്രുവരിയില്‍ ഇഎസ്‌ഐ പദ്ധതിക്ക് കീഴില്‍ ചേര്‍ത്തത് 16.03 ലക്ഷം പുതിയ ജീവനക്കാരെ; ഭാഗമായത് 11,000 പുതിയ സ്ഥാപനങ്ങള്‍

India

മനേസറില്‍ 500 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രിക്ക് തറക്കല്ലിട്ടു; 6 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് നേട്ടം, ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവർക്കും ചികിത്സ

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.