Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആഡംബരങ്ങളില്‍ ഭ്രമിക്കാതെ…

ആര്യ ചന്ദ്രന്‍ by ആര്യ ചന്ദ്രന്‍
Oct 11, 2024, 05:58 am IST
in Special Article

പച്ചയായ മനുഷ്യസ്‌നേഹി… ഇതിനുമപ്പുറം രത്തന്‍ ടാറ്റയെ എങ്ങനെ വിശേഷിപ്പിക്കാന്‍. ദശലക്ഷക്കണക്കിന് ഭാരതീയരുടെ താങ്ങും തണലുമായ മനുഷ്യന്‍. ടാറ്റ ട്രസ്റ്റിന്റെ പേരില്‍ തന്റെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റിവച്ച രത്തന്‍ ടാറ്റയെ ഒരിക്കലും ആഢംബരങ്ങളും അംഗീകാരങ്ങളും ഭ്രമിപ്പിച്ചിരുന്നില്ല.

വ്യാവസായിക താത്പര്യങ്ങള്‍ക്കു മുന്നില്‍ മനുഷ്യത്വം നശിക്കുന്ന ഇന്നത്തെ കാലത്ത് ഇവ രണ്ടും ഒരേയളവില്‍ വിളക്കിച്ചേര്‍ത്ത് അദ്ദേഹം ലോകത്തിന് തന്നെ മാതൃകയായി. ഭാരതത്തിലെ വിവിധ തട്ടുകളിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം അനിര്‍വചനീയമാണ്. ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതത്തില്‍ അദ്ദേഹം നിലയുറപ്പിച്ചു.

അര്‍ബുദ രോഗികള്‍ക്ക് കൈത്താങ്ങായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. നിരവധി കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകള്‍, ട്രസ്റ്റുകള്‍, രോഗികള്‍ക്ക് അവരുടെ വീടിനടുത്ത് താങ്ങാനാകുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കിയുള്ള പദ്ധതികള്‍. അങ്ങനെ നീളുന്നു ആരോഗ്യ രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍.

ഭാരതത്തിന്റെ വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച നാനോ പിറന്നതും രത്തന്‍ ടാറ്റയുടെ ആശയത്തില്‍ നിന്ന്. മുംബൈയിലെ തിരക്കേറിയ നിരത്തില്‍ നിന്ന് തന്റെ കണ്ണിലുടക്കിയ ഒരു ദൃശ്യം. അത് മനസിനെ അസ്വസ്ഥമാക്കി. അതിലൂടെ സാധാരണക്കാരന് സ്വന്തമായി ഒരു കാറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സ്‌കൂട്ടറില്‍ തിക്കി തിരക്കിയുള്ള ഒരു കുടുംബത്തിന്റെ യാത്രയില്‍ നിന്ന് പിറന്ന ടാറ്റ നാനോ ഭാരതത്തിന്റെ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാവര്‍ഷം രത്തന്‍ ടാറ്റ പംഖ് സ്‌കോളര്‍ഷിപ്പ് നല്കി വരുന്നുണ്ട്. കൂടാതെ, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നിരവധി സംഭാവനകള്‍ നല്കി. സാധാരണക്കാര്‍ക്കായി സ്വച്ഛ് വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമാക്കി.

ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയാണ് ഈ പദ്ധതിക്ക്. സുനാമിക്കുശേഷം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ കുടിവെള്ള ഫില്‍റ്ററുകള്‍ നല്കുന്ന പദ്ധതിയായിരുന്നു ഇത്.

മൃഗസ്നേഹിയായിരുന്നു രത്തന്‍ ടാറ്റ. മുംബൈയിലെ താമസ സ്ഥലമായ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ മൃഗങ്ങള്‍ക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. 200 വളര്‍ത്തുമൃഗങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിലൊന്നുമൊതുങ്ങുന്നതല്ല രത്തന്‍ ടാറ്റയെന്ന ഭാരത രത്‌നത്തിന്റെ അതുല്യ സംഭാവനകള്‍. ജനങ്ങള്‍ക്കിടയിലെ സമ്പത്തിക അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്.

ആര്യാ ചന്ദ്രന്‍ എസ്‌

Tags: Ratan TataTata NanoTata TrustTata Memorial Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

India

അമിത് ഷായുടെയും നിര്‍മ്മലയുടെയും ഇടപെടല്‍ ഫലം കണ്ടു;ടാറ്റയ്‌ക്കുള്ളിലെ തര്‍ക്കം തീര്‍ത്ത് ടാറ്റ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍

India

ടാറ്റാ ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉന്നതസംഘം അമിത് ഷായേയും നിര്‍മ്മല സീതാരാമനേയും കണ്ടു

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.