Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ പുതിയ രണ്ട് മോഡലുകൾ കൂടി പുറത്തിറക്കി

Janmabhumi Online by Janmabhumi Online
Oct 10, 2024, 10:16 am IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: മാസ്റ്റർ ഓഫ് മെറ്റീരിയൽസ് എന്നറിയപ്പെടുന്ന സ്വിസ് വാച്ച് നിർമ്മാതാവായ റാഡോ രണ്ട് മികച്ച ടൈംപീസുകൾ പുറത്തിറക്കി. ക്യാപ്റ്റൻ കുക്ക് ഹൈ-ടെക്ക് സെറാമിക് സ്കെലിട്ടൻ,  സെൻട്രിക്സ് ഓപ്പൻ ഹാർട്ട് സൂപ്പർ ജൂബിലി എന്നീ പുതിയ ടൈംപീസുകൾ ബോളിവുഡ് സൂപ്പർതാരങ്ങളായ ഹൃത്വിക് റോഷനും കത്രീന കൈഫും ചേർന്നാണ് അവതരിപ്പിച്ചത്.  ഏറ്റവും പ്രിയപ്പെട്ട അവസരങ്ങൾ അവിസ്മരണീയമാക്കുവാൻ സമ്മാനങ്ങൾ നൽകുന്നതിന് അനുയോജ്യമായ രണ്ട് മികച്ച ടൈംപീസുകൾ ആയിട്ടാണ് ഇവയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ബ്ലാക്ക് മോണോബ്ലോക്ക് കെയ്സിൽ റോസ്-ഗോൾഡിൽ അലങ്കാരങ്ങൾ ചെയ്തിട്ടുള്ള റാഡോ ക്യാപ്റ്റൻ കുക്ക് ഹൈ-ടെക്ക് സെറാമിക് സ്കെലിട്ടൻ വാച്ചാണ് ഹൃത്വിക് റോഷൻ അവതരിപ്പിച്ചത്. കറുപ്പ് ഛായ നൽകിയിട്ടുള്ള ബോക്‌സ് ആകൃതിയിലുള്ള ഇന്ദ്രനീലക്കല്ലിന്റെ പശ്ചാത്തലത്തിൽ വ്യക്തമായി കാണാവുന്ന കറുപ്പ് സൂപ്പർ-ലൂമിനോവയ്‌ക്കും റോസ് ഗോൾഡ് നിറം പൂശിയ സൂചികൾക്കും അക്കങ്ങൾക്കുമപ്പുറം, റാഡോ കാലിബർ R808 ഓട്ടോമാറ്റിക്കിന്റെ റോസ് ഗോൾഡ് നിറമുള്ള സെൻ്റർ വീൽ ബ്രിഡ്ജ് കാണാനാവും ഈ വാച്ചിൽ.

റോസ്-ഗോൾഡ് നിറത്തിലുള്ള കെയ്‌സും 12 രത്നാങ്കിതമായ അക്കങ്ങൾ ഉൾക്കൊള്ളുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള മദർ-ഓഫ്-പേൾ ഡയലും സ്വാഭാവിക ചലനത്തിന്റെ കാഴ്ച മനോഹരമായി അടയാളപ്പെടുത്തുന്ന റാഡോ കാലിബർ R734 ഉം ഉൾകൊള്ളുന്നതാണ് റാഡോ സെൻട്രിക്സ് ഓപ്പൻ ഹാർട്ട് സൂപ്പർ ജൂബിലി.

Tags: Rado launched two new modelsRadoSwiss luxury watchmaker
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റാഡോ വാച്ചിന്റെ ബ്രാന്‍ഡ് അംബാസഡറായി കത്രീന കൈഫ്

പുതിയ വാര്‍ത്തകള്‍

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട: ‘വൈറ്റ് വെയിൽ’ ഓപ്പറേഷനിൽ പിടികൂടിയത് 55 കോടി രൂപയുടെ ഹെറോയിനും കറുപ്പും

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരി;പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

വിശ്വസംവാദകേന്ദ്രം കെ.കുഞ്ഞിക്കണ്ണനെ ആദരിക്കുന്നു

‘ലഹരി വേണ്ട ഭായ്’ വാര്‍ത്തയ്‌ക്ക് കൃഷ്ണശര്‍മ്മ മാധ്യമ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies