Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമയുദ്ധം വിജയിച്ച് തമിഴകത്ത് വിജയദശമി പഥസഞ്ചലനങ്ങള്‍

Janmabhumi Online by Janmabhumi Online
Oct 8, 2024, 08:12 am IST
in India
തമിഴ്‌നാട്ടിലെ പുതുക്കോട്ട അരന്തങ്ങിയില്‍ വിജയദശമി പഥസഞ്ചലനം തുടങ്ങുമ്പോള്‍ ഭഗവദ്ധ്വജത്തിന് പുഷ്പാര്‍ച്ചന ചെയ്യുന്ന സ്ത്രികള്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ട അരന്തങ്ങിയില്‍ വിജയദശമി പഥസഞ്ചലനം തുടങ്ങുമ്പോള്‍ ഭഗവദ്ധ്വജത്തിന് പുഷ്പാര്‍ച്ചന ചെയ്യുന്ന സ്ത്രികള്‍

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: വിജയദശമി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിനെതിരായ നിയമയുദ്ധത്തില്‍ വിജയിച്ച് തമിഴ്‌നാട്ടില്‍ ആവേശം വിതച്ച് ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍. സംസ്ഥാനത്ത് 58 കേന്ദ്രങ്ങളിലാണ് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പൂര്‍ണഗണവേഷധാരികളായി പഥസഞ്ചലനം നടത്തിയത്.

ആര്‍എസ്എസ് പരിപാടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പഥസഞ്ചലനങ്ങള്‍ നടന്നത്. തൂത്തുക്കുടിയില്‍ 20നാണ് പഥസഞ്ചലനം.
ചെന്നൈ നഗരത്തില്‍ മാത്രം നാലിടത്താണ് പഥസഞ്ചലനങ്ങള്‍ നടന്നത്. ക്രോമപേട്, എഗ്മോര്‍, മണാലി, കൊരട്ടൂര്‍, മേടവാക്കം, പടിയനല്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങളെ വരവേല്‍ക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്.

സര്‍ക്കാരിന്റെ എതിര്‍പ്പും കോടതിയിലെ പോരാട്ടവും ആര്‍എസ്എസ് ആഘോഷത്തെ കൂടുതല്‍ ജനകീയമാക്കിയെന്ന് ഉത്തര തമിഴ്‌നാട് പ്രാന്ത കാര്യവാഹ് വി.ജി. ജഗദീശന്‍ പറഞ്ഞു. പഥസഞ്ചലനത്തിന് അനുമതി തേടി എല്ലാവര്‍ഷവും കോടതിയെ സമീപിക്കേണ്ടിവരുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിലെ വടവല്ലിയിലും ശിവാനന്ദ കോളനിയിലും കനത്ത പോലീസ് സുരക്ഷയിലാണ് പഥസഞ്ചലനം നടന്നത്. ശതാബ്ദിയിലേക്ക് നീങ്ങുന്ന ആര്‍എസ്എസിന് എതിര്‍പ്പുകള്‍ അവസരങ്ങളാക്കിയാണ് ശീലമെന്ന് ഉത്തര തമിഴ്നാട് സംഘചാലക് എം. കുമാരസ്വാമി പറഞ്ഞു. സ്വയംസേവകര്‍ അവരുടെ ലക്ഷ്യത്തിലേക്ക് ഏകാഗ്രമായാണ് നടക്കുന്നത്. ആത്മവിശ്വാസത്തോടെ ദേശീയ ഐക്യവും ദേശസ്നേഹവും വളര്‍ത്തിയെടുക്കുകയാണ് പ്രവര്‍ത്തനം.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയും എല്ലായിടത്തും പഥസഞ്ചലനങ്ങള്‍ നടക്കുന്നത് ഒരുതരത്തിലുള്ള എതിര്‍പ്പും കൂടാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സംഘത്തിനെതിരെ തമിഴ്‌നാട്ടില്‍ വെറുപ്പിന്റെ പ്രചാരണമാണ് നടത്തുന്നത്. പഥസഞ്ചലനങ്ങള്‍ വിലക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘം പ്രവര്‍ത്തിക്കുന്നത് രാഷ്‌ട്രത്തിന്റെ ക്ഷേമത്തിനായാണ്. സമഗ്രമായ സമാജിക പുരോഗതി മുന്‍നിര്‍ത്തി ശതാബ്ദിയില്‍ സംഘം പഞ്ചപരിവര്‍ത്തനത്തിന്റെ സന്ദേശം നല്കുന്നു. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി സ്വാവലംബനം, പൗരബോധം, എല്ലാ ഭിന്നതകളും മറികടന്നുള്ള സമാജിക സമരസത, പരിസ്ഥിതിയുടെ സംരക്ഷണം എന്നിവയാണ് ഈ പഞ്ചമന്ത്രങ്ങളെന്ന് കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Tags: Tamil NaduLegal BattleRSS route marchVijayadashami
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

India

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

India

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

India

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

India

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies