Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങള്‍ ശുദ്ധമാകണം: മാര്‍ഗദര്‍ശക മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 08:45 am IST
in Kerala
കോട്ടയത്ത് ചേര്‍ന്ന മാര്‍ഗദര്‍ശക മണ്ഡലം എക്‌സിക്യൂട്ടിവ് സമിതി യോഗം കൊട്ടാരക്കര സദാനന്ദാപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, ദേശീയ ജോയിന്റ് സെക്രട്ടറി നാഗരാജ്, ക്ഷേത്രീയ
സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നവര്‍ സമീപം

കോട്ടയത്ത് ചേര്‍ന്ന മാര്‍ഗദര്‍ശക മണ്ഡലം എക്‌സിക്യൂട്ടിവ് സമിതി യോഗം കൊട്ടാരക്കര സദാനന്ദാപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, ദേശീയ ജോയിന്റ് സെക്രട്ടറി നാഗരാജ്, ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നവര്‍ സമീപം

കോട്ടയം: ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും ശുദ്ധമായിരിക്കണമെന്ന് സംന്യാസി സമൂഹത്തിന്റെ പരമാധികാര സഭയായ മാര്‍ഗദര്‍ശക മണ്ഡലം എക്‌സിക്യൂട്ടീവ് സമിതി യോഗം ദേവസ്വം ബോര്‍ഡുകളോടും ക്ഷേത്ര സമിതികളോടും ആവശ്യപ്പെട്ടു.

പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരവും ദേവചൈതന്യവും പരസ്പരം ബന്ധപ്പെട്ടതാണ്. തിരുപ്പതി ക്ഷേത്രത്തിലും ശബരിമലയിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തണം.

ക്ഷേത്രസമിതികള്‍ ഗോശാലകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സനാതന ധര്‍മ്മ പ്രവര്‍ത്തനം വ്യാപകമാക്കാന്‍ കുടുംബയോഗങ്ങളും സംന്യാസി യാത്രയും നടത്താനും അടുത്തവര്‍ഷം പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ കേരളത്തില്‍ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. തിരുനക്കര വിശ്വഹിന്ദു പരിഷത്ത് കാര്യാലയത്തില്‍ നടന്ന യോഗം കൊട്ടാരക്കര സദാനന്ദാപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു.

സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, അധ്യാത്മാനന്ദസരസ്വതി, സ്വാമി സത്സ്വരൂപാനന്ദസരസ്വതി, വേദാമൃതാനന്ദപുരി, അമൃതാനന്ദ ഭാരതി, അയ്യപ്പദാസ് സ്വാമി, ബ്രഹ്മസ്വരൂപാനന്ദ, സുധീര്‍ ചൈതന്യ, കൃഷ്ണ പൂര്‍ണിമാമയി തീര്‍ത്ഥ, ബ്രഹ്മപാദാനന്ദ സരസ്വതി, പ്രണവാനന്ദ സരസ്വതി, ആനന്ദ ചൈതന്യ, ദേവചൈതന്യാനന്ദ സരസ്വതി, വിശുദ്ധാനന്ദപുരി, വീതസംഗാനന്ദ സ്വാമിജി, വിഷ്ണുപ്രിയാനന്ദ സരസ്വതി, ശിവാനന്ദതീര്‍ത്ഥ, ദര്‍ശനാനന്ദ സരസ്വതി, വിദ്യാനന്ദ സരസ്വതി, ദയാനന്ദ സരസ്വതി, ദേശീയ ജോയിന്റ് ജന. സെക്രട്ടറി സ്ഥാണുമാലയന്‍, ദേശീയ ജോ. സെക്രട്ടറി നാഗരാജ്, ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവരാജു, സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സംസ്ഥാന ജോ. സെക്രട്ടറിമാരായ അഡ്വ. അനില്‍ വിളയില്‍, എം.കെ. ദിവാകരന്‍, ധര്‍മ്മാചാര്യ സമ്പര്‍ക്ക് പ്രമുഖ് പി.എന്‍. വിജയന്‍, സത്സംഗ പ്രമുഖ് ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: TemplesMargadarsaka MandalPujadravyas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Article

ദത്താത്രേയ ജയന്തി ഇന്ന്: ത്രിമൂര്‍ത്തി ചൈതന്യം നിറഞ്ഞ ദത്താത്രേയന്‍

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട പുറപ്പാടിന് പോലീസ് ഗാര്‍ഡ്ഓഫ് ഓണര്‍ നല്കുന്നു
Samskriti

തൃപ്പുണിത്തുറയും ശ്രീപൂര്‍ണ്ണത്രയീശനും

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്റെ വൃശ്ചികോത്സവ കൊടിയേറ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന 15 ആനകളുടെ എഴുന്നള്ളത്ത്‌
Samskriti

ശ്രീപൂര്‍ണത്രയീശന് വൃശ്ചികോത്സവം കൊടിയേറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.