Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി: ഹജ്ജ്: സര്‍ക്കാര്‍ ക്വാട്ടയില്‍ 1,22,518 പേര്‍; കേരളത്തില്‍ നിന്ന് 14,590 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 07:03 am IST
in India

ന്യൂദല്‍ഹി: 2025ല്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ആര്‍.കെ. പുരം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടന്ന ഡിജിറ്റല്‍ റാന്‍ഡം സെലക്ഷനില്‍ യോഗ്യരായ 1,51,981 അപേക്ഷകരില്‍ നിന്ന് 1,22,518 പേരെ തെരഞ്ഞെടുത്തു.

കേരളത്തില്‍ നിന്ന് 14,590 പേരെ തെരഞ്ഞെടുത്തു. 20,636 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 6046 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്. 65 വയസ് വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് 3462 പേരും ആണ്‍തുണയില്ലാതെ പോകുന്ന വനിതാ വിഭാഗത്തില്‍ 2823 പേരും തെരഞ്ഞടുക്കപ്പെട്ടു.

ജനസംഖ്യപ്രകാരം 12 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയേക്കാള്‍ കുറവായിരുന്നു ലഭിച്ച അപേക്ഷകള്‍. 11 സംസ്ഥാനങ്ങള്‍ക്ക് ഈ ക്വാട്ട വെയ്റ്റിങ് ലിസ്റ്റ് തോത് അനുസരിച്ച് വീതിച്ചു നല്കി. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഗുജറാത്തില്‍ നിന്നാണ്, 24,484 പേര്‍. കുറവ് ദാമന്‍ ആന്‍ഡ് ദ്യൂവില്‍ നിന്നാണ്, 27 പേര്‍. 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേരെയും ആണ്‍തുണയില്ലാതെ പോകുന്ന വനിതാ വിഭാഗത്തില്‍ 3717 പേരെയും തെരഞ്ഞെടുത്തു. ഇവര്‍ ആദ്യഗഡുവായ 1,30,300 രൂപ ഒക്ടോബര്‍ 25 ന് മുമ്പ് അടയ്‌ക്കണം.

150 ഹാജിമാര്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ വെച്ച് 817 പേരെയും നിശ്ചയിച്ചു. 2020 വരെ ആഴ്ചകള്‍ നീണ്ടുനിന്ന പ്രക്രിയയായി മാനുവലായാണ് ഹാജിമാരെ തെഞ്ഞെടുത്തിരുന്നതെന്നും എന്നാലിപ്പോള്‍ ഡിജിറ്റല്‍ ഭാരതത്തില്‍ രണ്ടു മൂന്നു മണിക്കൂറുകള്‍ കൊണ്ട് നറുക്കെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു.

Tags: keralaAP AbdullahkuttyHajj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.