Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെക്കന്‍ കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 06:57 am IST
in Kerala

കൊച്ചി: അന്തരീക്ഷച്ചുഴി തെക്കന്‍ കേരളത്തിന് സമീപത്തേക്ക് എത്തിയതോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്നലെ രാവിലെ മുതല്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടവേളകളോടെ മഴ എത്തി.

ഞായറാഴ്ച രാത്രി കണ്ണൂര്‍ എയര്‍പോര്‍ട്ട് മേഖലയില്‍ മേഘവിസ്‌ഫോടനത്തിന് സമാനമായ മഴ ലഭിച്ചു. 10 സെന്റി മീറ്റര്‍ മഴയാണ് മൂന്ന് മണിക്കൂറിനിടെ ലഭിച്ചത്. ഇതില്‍ 9.2 സെ.മീറ്ററും ഒരു മണിക്കൂറിനിടെയാണ് ലഭിച്ചത്. സമാനമായ രീതിയില്‍ വരും ദിവസങ്ങളിലും മഴയ്‌ക്ക് സാധ്യതയുണ്ട്. ഇത് മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമായേക്കും.

പെരിന്തല്‍മണ്ണ, ഇരിക്കൂര്‍, കുറമ്പലക്കോട്ട, വര്‍ക്കല, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ ഞായറാഴ്ച തീവ്രമഴ ലഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 4.1 സെ.മീ. മഴയും കിട്ടി. കിഴക്കന്‍ മലയോര മേഖലകളിലാണ് മഴ കൂടുതല്‍ ശക്തമായി തുടരുന്നത്. തീരദേശ മേഖലകളില്‍ പൊതുവെ കുറവാണ്. ഇന്ന് മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ കുറയും. രണ്ട് ദിവസമായി ഈ മേഖലയിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തിന് മുകളില്‍ തുടരുന്ന അന്തരീക്ഷച്ചുഴിയും ഇവിടെ നിന്ന് തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തെക്കന്‍ തമിഴ്‌നാടിന് മുകളിലൂടെ ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇവയുടെ സ്വാധീനം മൂലം ലക്ഷദ്വീപിന് സമീപം അറബിക്കടലിന്റെ തെക്കുകിഴക്കും കിഴക്കന്‍ മധ്യമേഖലയിലുമായി 9ന് ന്യൂനമര്‍ദം രൂപമെടുക്കും. ഇത് പിന്നീട് വടക്ക്പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. 12 വരെ ഇതിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരും. മോശം കാലാവസ്ഥയ്‌ക്കും 55 കിലോമീറ്റര്‍ വരെയുള്ള വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ 11 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.

Tags: Orange alertKerala ClimateHeavy rain alert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തതോടെ കേരളത്തില്‍ അൾട്രാവയലറ്റ് വികിരണ തോത് കൂടുന്നു, 10 മണി മുതല്‍ 3 മണിവരെയുള്ള ചൂട് കൊള്ളരുതെന്ന് മുന്നറിയിപ്പ്

Kerala

മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍; ജാഗ്രതാനിര്‍ദ്ദേശം

Kerala

കേരളത്തിൽ ഇന്ന് മുതൽ അഞ്ച് ദിവസം തുടര്‍ച്ചയായ മഴയ്‌ക്ക് സാധ്യത

Kerala

ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ഡിറ്റ് വാ ചുഴലിക്കാറ്റ്: കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.