Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ 23 വർഷം നീണ്ട പൊതുസേവനത്തിന്റെ യാത്ര ഏവർക്കും പ്രചോദനം ; അദ്ദേഹത്തിൻ്റേത് രാഷ്‌ട്രത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിതമായ ജീവിതം

പാവപ്പെട്ടവരുടെ ക്ഷേമം, രാജ്യത്തിന്റെ വികസനം, സുരക്ഷ, ഇന്ത്യയുടെ ആഗോള സ്വത്വം ശക്തിപ്പെടുത്തൽ എന്നിവയ്‌ക്കായുള്ള പ്രവർത്തനങ്ങൾ ഒരേസമയം എങ്ങനെ നിർവഹിക്കാമെന്ന് മോദി കാണിച്ചുകൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 12:30 pm IST
in India

ന്യൂദൽഹി : ഒരു വ്യക്തിക്ക് തന്റെ ജീവിതം മുഴുവൻ രാജ്യതാൽപ്പര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ പ്രതീകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസേവനത്തിന്റെ നീണ്ട യാത്രയെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രധാനമന്ത്രി പൊതുജീവിതത്തിൽ 23 വർഷം പൂർത്തിയാക്കിയ വേളയിലാണ് അമിത് ഷാ പ്രശംസനീയമായ വാക്കുകൾ ചൊരിഞ്ഞത്. ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുന്ന അദ്ദേഹത്തിന്റെ ഈ ദീർഘയാത്ര പൊതുജീവിതത്തിലുള്ളവർക്ക് ജീവനുള്ള പ്രചോദനമാണെന്ന് ഷാ പറഞ്ഞു.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി തന്റെ പൊതുജീവിതത്തിൽ 23 വർഷം പൂർത്തിയാക്കുകയാണ്. 23 വർഷത്തെ പൊതുസേവനത്തിന്റെ ഈ നീണ്ട യാത്ര ഒരു വ്യക്തിക്ക് തന്റെ മുഴുവൻ ജീവിതവും ദേശീയ താൽപ്പര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എങ്ങനെ സമർപ്പിക്കാം എന്നതിന്റെ അതുല്യമായ സമർപ്പണത്തിന്റെ പ്രതീകമാണെന്ന് അമിത് ഷാ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

രാഷ്‌ട്രീയ യാത്രയിൽ മോദിയുടെ സന്തതസഹചാരിയായിരുന്ന അമിത് ഷാ പ്രധാനമന്ത്രിയുടെ ഈ നീണ്ട പൊതുജീവിതത്തിന് സാക്ഷിയായത് ഭാഗ്യമാണെന്നും പറഞ്ഞു. കൂടാതെ പാവപ്പെട്ടവരുടെ ക്ഷേമം, രാജ്യത്തിന്റെ വികസനം, സുരക്ഷ, ഇന്ത്യയുടെ ആഗോള സ്വത്വം ശക്തിപ്പെടുത്തൽ എന്നിവയ്‌ക്കായുള്ള പ്രവർത്തനങ്ങൾ ഒരേസമയം എങ്ങനെ നിർവഹിക്കാമെന്ന് മോദി കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളെ നിസാരമായി കാണുന്നതിന് പകരം സമഗ്രമായ പരിഹാരമെന്ന കാഴ്ചപ്പാടാണ് മോദി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും ഷാ പറഞ്ഞു.  തളരാതെ 23 വർഷമായി രാഷ്‌ട്രത്തിന്റെയും ജനങ്ങളുടെയും സേവനത്തിനായി സമർപ്പിതനായ മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

2001 ഒക്‌ടോബർ 7 നാണ് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Tags: indiaamit-shahbjpPrime MinisterNarendra ModiLEADERSHIP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

News

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.