Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് ഭീകരാക്രമണത്തിന് ഒരാണ്ട്; ലോകം ആശങ്കയില്‍; എല്ലാ കണ്ണുകളും ഇസ്രയേലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 07:11 am IST
in World

ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്ന് ഒരുവര്‍ഷം. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ലോകം വലിയ ആശങ്കയിലാണ്. ഇസ്രയേലിന്റെ ഇന്നത്തെ പ്രതികരണം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുറത്തുവരുന്ന സൂചനകളനുസരിച്ച് ഹമാസ്, ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയും ഇവരെ പിന്‍തുണയ്‌ക്കുന്ന ഇറാനുമെതിരെ അതിരൂക്ഷമായ തിരിച്ചടി തന്നെ നല്കുമെന്നാണ് ലോകരാഷ്‌ട്രങ്ങള്‍ വിലയിരുത്തുന്നത്.

ഇറാന്റെ ആണവനിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും പകരം ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ തീര്‍ച്ചയായും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്നും പിന്നീട് സംഭവിക്കുന്നതിനെ അപ്പോള്‍ നേരിടാമെന്നുമാണ് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്. എന്തായിരിക്കും സംഭവിക്കുകയെന്ന ആശങ്ക വ്യാപകമാണ്. മറ്റൊരു ലോകയുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ പോകുമോയെന്ന് ഏവരും ഭയപ്പെടുന്നു.

ഇസ്രയേലുകാരും വിദേശികളുമായി 1200 പേരെ അന്ന് ഹമാസ് ഭീകരര്‍ വധിച്ചിരുന്നു. 250 പേരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെ നഗ്നയാക്കി കെട്ടിവലിക്കുന്നതും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഏവരെയും കരളലിയിക്കുന്നതുമായിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ വീഴ്ചയായിരുന്നു അന്ന് സംഭവിച്ചത്. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണവിഭാഗമെന്ന് പ്രസിദ്ധമായ മൊസാദ് നാണംകെടുകയും ചെയ്തു.

അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും തിരിച്ചെത്തിയ ഇസ്രയേല്‍ ഭീകരതയ്‌ക്കെതിരെ നീണ്ടയുദ്ധം ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും ആക്രമണം നടത്തുന്നതോടൊപ്പം ഭീകര നേതാക്കളെ തെരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു. പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളിലൂടെ ഭീകരര്‍ പിടഞ്ഞുവീണ് മരിക്കുന്നത് ലോകം ഞെട്ടലോടെയാണ് കണ്ടത്. അതുവരെ ആരും പ്രയോഗിക്കാത്ത തന്ത്രമായിരുന്നു അത്. ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്. ഭീകരരെ സംബന്ധിച്ചിടത്തോളം ഇത് കാളരാത്രി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹമാസ് ഭീകരരെ തകര്‍ത്തെറിഞ്ഞ നഗരങ്ങളിലൊന്നായ എസ്ദേറോത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നേതൃത്വം നല്കും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേര്‍ക്ക് ജീവന്‍നഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്സിലും അനുസ്മരണച്ചടങ്ങുകള്‍ നടക്കും.

Tags: Hamas Terror AttackAntiIsraelAll eyes on Israelworld is worried
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിക നിലപാടുള്ള യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ (വലത്ത്)
India

തീവ്ര ഇസ്ലാമിക നിലപാടുള്ള ഇല്‍ഹാന്‍ ഒമറിനെ രാഹുല്‍ ഗാന്ധി യുഎസില്‍ കണ്ടത് എന്തിന്? ഒമര്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഇന്ത്യാവിരുദ്ധ ശബ്ദം

World

ഹമാസിന്റെ ലൈംഗിക ക്രൂരതകള്‍ക്ക് തെളിവുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ

World

ഹമാസിനെ നിരോധിക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്; നടപടി ഇസ്രായേലില്‍ നടത്തുന്ന നിരന്തര ആക്രമണങ്ങള്‍ക്കു പിന്നാലെ

World

ഗാസയില്‍ കരയിലൂടെയുള്ള ആകര്രമണം വിപുലീകരിച്ച് ഇസ്രായേല്‍; ലക്ഷ്യം തീരുന്നത് വരെ പ്രവര്‍ത്തനം തുടരുമെന്ന് സൈന്യം

World

ഭീകരന്റെ കുട്ടികളുടെ മുറിയില്‍ ആയുധം; മുസ്ലീം പള്ളികളും സര്‍വ്വകലാശാലകളും ഭീകര താവളങ്ങള്‍; ഹമാസ് ആക്രമണം നടത്തുന്നത് മനുഷ്യരെ കവചമാക്കി: ഇസ്രായേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.