Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഷാർജ നിവാസികളുടെ ശ്രദ്ധയ്‌ക്ക് ! പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളല്ല ; ദയവു ചെയ്ത് കടന്നുകയറരുതെന്ന് ഷാർജ ഭരണാധികാരി

പ്രകൃതി വകഭേദങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഷാർജ ഭരണാധികാരി എടുത്തുകാണിക്കുകയും പ്രകൃതിയെ ബഹുമാനിക്കാൻ നിവാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 6, 2024, 05:22 pm IST
in Gulf, Marukara

ദുബായ് : യുഎഇയിലെ ഷാർജ എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിനിടെയാണ് ഷാർജ ഭരണാധികാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എമിറേറ്റ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

ഷാർജയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് കടന്ന് കയറുന്നതിനുള്ള ഇടങ്ങളല്ലെന്നും, മറിച്ച് കാട്ടുചെടികൾ, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സന്തുലിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഷാർജയിൽ മാത്രം കാണപ്പെടുന്ന അതുല്യമായ ജീവിവർഗങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി വകഭേദങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഷാർജ ഭരണാധികാരി എടുത്തുകാണിക്കുകയും പ്രകൃതിയെ ബഹുമാനിക്കാൻ നിവാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 1972 മുതൽ താൻ പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

പക്ഷികൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് ഇത്തരം പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സുരക്ഷിത താവളമൊരുക്കുന്നുവെന്നും ഇത്തരം ഇടങ്ങളിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് അവയുടെ സുരക്ഷയിൽ ഭംഗം വരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിനു പുറമെ അൽ ദൈദ് റോഡിൽ ഉടൻ നടപ്പിലാക്കുന്ന ഒരു പുതിയ പാരിസ്ഥിതിക പദ്ധതിയും അദ്ദേഹം വെളിപ്പെടുത്തി. ഒട്ടകങ്ങളും ആടുകളും കുതിരകളും ഒരു വലിയ വേലിക്കെട്ടിനുള്ളിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഈ പദ്ധതിയിൽ സന്ദർശകർക്ക് ഇത് നിരീക്ഷിക്കുന്നതിനുള്ള സൗകര്യം, പാർക്കിംഗ് എന്നിവ ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: SharjahGulfEmiratesUAEDubaiPravasiTourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അബുദാബിയിൽ വഴിയിൽ കൂടി നടക്കവെ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ തലയിൽ വീണ് പാകിസ്ഥാനി കൊല്ലപ്പെട്ടു : യു എ ഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

World

രാജ്യത്ത് അസംസ്കൃത എണ്ണയുടെ വിതരണത്തിൽ തടസമില്ലെന്ന് കേന്ദ്രം ; എൽപിജിയുമായി ശിവാലിക് കപ്പൽ ഇന്ത്യയിലെത്തി ; മറ്റൊരു കപ്പൽ ഇന്നെത്തും

Kerala

അധികൃതരുടെ നിർദ്ദേശം: യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.