Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഥകള്‍ പറയുന്നതില്‍ ഭാരതീയര്‍ അസാമാന്യ പാടവമുവര്‍: കഥയ്‌ക്കുളളിലെ ശാസ്ത്രത്തെ പഠിക്കാതെ പോയി: ശ്രീകുമാരന്‍ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 10:19 am IST
in Kerala

കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞ കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിലെ നവരാത്രി സര്‍ഗ്ഗോത്സവം ഈ വര്‍ഷവും ഗംഭീരമാകുന്നു.

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തത് കവിയും ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പിയായിരുന്നു.
കഥകള്‍ പറയുന്നതില്‍ അസാമാന്യ പാടവമുള്ള ഭാരതീയര്‍ കഥ പറഞ്ഞ് കഥയ്‌ക്കുളളിലെ ശാസ്ത്രത്തെ പഠിക്കാതെയും പഠിപ്പിക്കാതെയും പോയയതാണ് ഭാരതത്തിന് സംഭ വിച്ച അപചയങ്ങളിലൊന്നെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച കഥപറച്ചിലുകാര്‍ ഭാരതീയരാണ്. കഥാസരിത് സാഗ രം, പഞ്ചതന്ത്രം തുടങ്ങി കഥയുടെ സാഗരമാണ് ഉള്ളത്. ഒരുകഥയ്‌ക്കകത്ത് മറ്റൊന്ന്, അതിനകത്ത് മറ്റൊന്ന് എന്നിങ്ങനെ കഥകള്‍ പറഞ്ഞവരാണ് ഭാരതീയര്‍. ഭാരതത്തില്‍ സൂതന്‍മാര്‍ പോലും കഥ പറഞ്ഞു. യവനന്‍മാര്‍ക്ക് പോലും നമ്മെപ്പോലെ കഥപറയാനായില്ല.

നമ്മുടെ കഥകളൊന്നും അന്ധവിശ്വാസമല്ലെന്നും അത് ശാസ്ത്രം തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രപഞ്ചമുണ്ടായത് മഹാവിസ്‌ഫോടന ത്തിലൂടെയാണ്. ഇതിനെ നാം ആദിപരാശക്തിയെന്ന് വിളിച്ചു. ശബ്ദമാണ് ആകാശത്തിന്റെ ഗുണവിശേഷം. നാദമാണ് ആദ്യമുണ്ടായത്. നാദത്തെ രു പപ്പെടുത്തിയതാണ് നാദരൂപിണി. ആ നാദരൂപിണിയാണ് സരസ്വതി. നാദത്തിന്റെ ഭാഷ യാണ് സ്വരം. ഭാവനകൊണ്ട് രൂപം നല്‍കിയതാണ് ഭാഷ. ആദിപരാശക്തിയെ നാം ദേവി എന്നു വിളിച്ചു. അതുകൊ ണ്ട് ആദിപരാശക്തിയെന്നത് അന്ധവിശ്വസമല്ല അത് ശാസ്ത്രമാണ്. പ്രപഞ്ചമുണ്ടായത് ശബ്ദത്തില്‍ നിന്നാണെന്ന് ആദ്യംപറഞ്ഞത് പാശ്ചാത്യരല്ല, ഭാരതീയരാണ്. പക്ഷെ നമുക്ക് നമ്മുടെ അറിവില്‍ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ കഥയിലെ ശാസ് ത്രത്തെ നാം തിരിച്ചറിയണമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കഴിഞ്ഞ മാസം സംഭവിച്ച പക്ഷാഘാതത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട തിനുശേഷം ആദ്യമായാണ് ഒരു പൊ തുപരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ സാഹസികമായി നവരാത്രി ആഘോഷത്തിന് വരാന്‍ കാരണം ഭാരതീയനായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

Tags: Sreekumaran Thambi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

Kerala

അടൂര്‍ ജീവിച്ചിരിക്കുന്ന സിനിമക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആള്‍, അദ്ദേഹം പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് മര്യാദകേട്:ശ്രീകുമാരന്‍തമ്പി

Kerala

എയ്‌മ അക്ഷരമുദ്ര പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Entertainment

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

Kerala

എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല: ശ്രീകുമാരൻ തമ്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.