Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംബിബിഎസിന് നല്ല കാലം; 2014ന് ശേഷം 48415 മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിച്ചു; 2034ല്‍ ഇന്ത്യയില്‍ 1,74,763 സീറ്റുകള്‍ ഉണ്ടാകും

മോദി അധികാരത്തില്‍ വന്ന 2014ന് ശേഷമുള്ള കാലത്തെ എംബിബിഎസ് പഠനത്തിന് പറ്റിയ സുവര്‍ണ്ണകാലം എന്ന് വിളിക്കാം. കാരണം 2014ന് ശേഷം ഇതുവരെ ഇന്ത്യയിലെ മെഡിക്കല്‍ കോളെജുകളുടെ എണ്ണം 387ല്‍ നിന്നും 654 ആയി ഉയര്‍ന്നു. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 51,348ല്‍ നിന്നും 99,763 ആയി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 10:28 pm IST
in India

ന്യൂദല്‍ഹി: മോദി അധികാരത്തില്‍ വന്ന 2014ന് ശേഷമുള്ള കാലത്തെ എംബിബിഎസ് പഠനത്തിന് പറ്റിയ സുവര്‍ണ്ണകാലം എന്ന് വിളിക്കാം. കാരണം 2014ന് ശേഷം ഇതുവരെ ഇന്ത്യയിലെ മെഡിക്കല്‍ കോളെജുകളുടെ എണ്ണം 387ല്‍ നിന്നും 654 ആയി ഉയര്‍ന്നു. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 51,348ല്‍ നിന്നും 99,763 ആയി ഉയര്‍ന്നു.

ഇനിയിപ്പോള്‍ അടുത്ത പത്ത് വര്‍ഷത്തില്‍ 75,000 എംബിബിഎസ് സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത് 2034 ആകുമ്പോഴേക്കും ഇന്ത്യയിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം .1,74,763 ആയി ഉയരും.

ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.”ആരോ​ഗ്യമേഖലയിൽ സമ​ഗ്രമായ പരിഷ്കാരങ്ങൾ വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ല​ക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സ്വച്ഛ് അഭിയാൻ ആരംഭിച്ചു.പല രോ​ഗങ്ങളെയും ഇല്ലായ്‌മ ചെയ്യാനുള്ള ശുചീകരണ യജ്ഞമായിരുന്നു അത്. അതിന് ശേഷം ഓരോ കുടുംബങ്ങളിലും കുടിവെള്ളമെത്തുന്നുണ്ടെന്നും ശുചിമുറികളുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഇതും പല രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ ജനങ്ങളെ സഹായിച്ചു. പിന്നീട് അദ്ദേഹം യോ​ഗയെ ജനപ്രിയമാക്കി. ഇതിന് പിന്നാലെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയും മോദി നടപ്പിലാക്കി.
ആയുഷ്മാൻ ഭാരത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങളിലേക്കെത്താൻ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും പുതിയ മെഡിക്കൽ കോളേജുകളും സ്ഥാപിച്ചു.14 ഡിപ്പാർട്ട്മെന്റുകൾ അടങ്ങുന്നതായിരുന്നു ഓരോ മെഡിക്കൽ കോളേജുകളും.വരുന്ന പത്ത് വർഷത്തിനകം 75,000 മെഡിക്കൽ സീറ്റുകൾ കൂടി വർദ്ധിപ്പിക്കും”- അമിത് ഷാ പറഞ്ഞു. അഹമ്മദാബാദിലെ അദലാജ് ​ഗ്രാമത്തിലുള്ള ഹീരാമണി ആരോ​ഗ്യധാം ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

 

Tags: Modigovt. MAINmodiMBBSAmitshahMedicalseatsMedicalstudiesMBBSstudiesIndiaMedicalcolleges
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.