Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി പ്രവേശനം: ഒക്‌ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 11:34 am IST
in Education

വിശദവിവരങ്ങള്‍ www.acsir.res.in/admissions
80 ലേറെ സ്ഥാപനങ്ങളില്‍ ഗവേഷണ പഠനാവസരം

ദേശീയ പ്രാധാന്യമുള്ള അക്കാഡമി ഓഫ് സയന്റിഫിക് ആന്റ് ഇന്നൊവേറ്റീവ് റിസര്‍ച്ച് (എസിഎസ്‌ഐആര്‍) 82 പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ 2025 ജനുവരി സെഷനിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. മെഡിക്കല്‍, സയന്‍സ്, എന്‍ജിനീയറിങ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. ശാസ്ത്രവിഷയങ്ങളില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍, ഫിസിക്കല്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് എന്നിവ ഗവേഷണത്തിനായി തെരഞ്ഞെടുക്കാം. എന്‍ജിനിയറിങ്ങില്‍ എംടെക് ആന്റ് പിഎച്ച്ഡി ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമിലേക്കും ്രപവേശനം തേടാം.

സിഎസ്‌ഐആറിന് കീഴിലുള്ള 38 സ്ഥാപനങ്ങളിലും ഐസിഎംആറിന് കീഴിലുള്ള 28 സ്ഥാപനങ്ങളിലും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള (ഡിഎസ്ടി) 6 സ്ഥാപനങ്ങളിലുമാണ് ഗവേഷണ പഠനസൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി, ചെന്നൈ സിഇസിആര്‍ഐ, മൈസൂര്‍ സിഎഫ്ടിആര്‍ഐ, ബെംഗളൂരു എന്‍എഎല്‍ മുതലായ സ്ഥാപനങ്ങളും ഇതില്‍പ്പെടും.
സ്ഥാപനങ്ങളും പിഎച്ച്ഡി പ്രോഗ്രാമുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും അടക്കമുള്ള വിവരങ്ങള്‍ www.acsir.res.in/admissions എന്ന ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും. ഒക്‌ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഗവേഷണ പഠന സൗകര്യങ്ങളൊരുക്കുന്ന രാജ്യത്തെ വലിയ സ്ഥാപനമാണ് എസിഎസ്‌ഐആര്‍. 2023 ല്‍ 624 പിഎച്ച്ഡി ബിരുദങ്ങള്‍ സമ്മാനിച്ചു. 6500 വിദ്യാര്‍ത്ഥികള്‍ നിലവില്‍ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് അപേക്ഷാ തീയതി ഒക്‌ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളത്.

Tags: PhD admissionsresearch institutes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.