Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊള്ള പലിശ ഈടാക്കരുത്; റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 10:40 am IST
in India, Business

ബെംഗളൂരു: ചെറുകിട ബിസിനസുകാർ ഉൾപ്പെടെയുള്ള വായ്‌പക്കാരിൽ നിന്ന് അമിത പലിശ ഈടാക്കുന്നതിനെതിരെ റിസർവ് ബാങ്ക്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള മൈക്രോ-ലെൻഡർമാരും ബാങ്കിതര വായ്‌പക്കാരും അമിത പലിശ നിരക്കുകൾ  ഈടാക്കരുതെന്ന് ബെംഗളൂരുവിൽ ചെറുകിട ധനകാര്യ ബാങ്കുകളുടെ ഡയറക്ടർമാരുടെ സമ്മേളനത്തിൽ സംസാരിക്കവേ ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്വാമിനാഥൻ ജെ. പറഞ്ഞു.  ചെറുകിട വായ്‌പകൾക്ക് അമിത പലിശനിരക്ക് ഈടാക്കുന്നുവെന്ന നിരീക്ഷണം ജൂണിലെ ധനനയത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പങ്കുവച്ചിരുന്നു.

ചെറുകിട വായ്‌പകൾ എടുക്കുന്നത് പ്രധാനമായും  സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും താഴ്ന്ന വിഭാഗങ്ങളുമായതിനാൽ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവർക്ക്  താങ്ങാവുന്ന പലിശ നിരക്കിലുള്ള വായ്‌പകൾ മാത്രമേ നൽകാവൂ എന്ന്  സ്വാമിനാഥൻ വ്യക്തമാക്കി. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമായി മാറുന്നതിൽ ചെറുകിട ധനകാര്യ ബാങ്കുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലും എൻബിഎഫ്‌സികളിലും ചെറിയ മൂല്യമുള്ള വായ്‌പകളുടെ പലിശനിരക്ക് ഉയർന്നതും സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതിയിലാണ് എന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ അവരുടെ ഭരണ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഡെപ്യൂട്ടി ഗവർണർ ചൂണ്ടിക്കാട്ടി.

Tags: ResevebankofIndiaextortionate interestReserve Bank's WarningSmall finance banks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളുകൾക്ക് പിന്നാലെ റിസർവ് ബാങ്കിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശമെത്തിയത് റഷ്യൻ ഭാഷയിൽ

Business

രൂപ ദുര്‍ബലമായീ എന്ന രാഹുല്‍ ഗാന്ധിയുടെ നിലവിളി നിന്നു; ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്നു;ഇപ്പോള്‍ ഡോളറിന് 83 രൂപ 72 പൈസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.