Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരെയും സന്യാസത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാറില്ലെന്ന് സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം;.പൊലീസ് റെയ്ഡ് സദ് കീര്‍ത്തി കളങ്കപ്പെടുത്താനോ?

ആരെയും സന്യാസത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാറില്ലെന്ന് സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം;.മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ 150ഓളം പൊലീസുകാരെ കൊണ്ട് വന്ന് റെയ്ഡ് നടത്തിത് ഗുരു ജഗ്ഗി വാസുദേവിന്റെ സദ് കീര്‍ത്തി കളങ്കപ്പെടുത്താനോയെന്നും ആശ്രമം അധികൃതര്‍ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 12:11 am IST
in India

കോയമ്പത്തൂര്‍ : ആരെയും സന്യാസത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാറില്ലെന്ന് സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം;.മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ 150ഓളം പൊലീസുകാരെ കൊണ്ട് വന്ന് റെയ്ഡ് നടത്തിത് ഗുരു ജഗ്ഗി വാസുദേവിന്റെ സദ് കീര്‍ത്തി കളങ്കപ്പെടുത്താനോയെന്നും ആശ്രമം അധികൃതര്‍ ചോദിക്കുന്നു.

കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ 150 പൊലീസുകാരെ ബുധനാഴ്ച കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷന്‍ ആശ്രമത്തിലേക്ക് റെയ്ഡിന് അയച്ചത്. തന്റെ രണ്ട് പെണ്‍കുട്ടികളെ സന്യാസത്തിന്റെ പേരില്‍ സദ് ഗുരുവിന്റെ ആശ്രമത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് കോയമ്പത്തൂര്‍ സ്വദേശിയായ പെണ്‍കുട്ടികളുടെ അച്ഛന്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍ കോയമ്പത്തൂരിലെ സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ 150 പൊലീസുകാരെ അയക്കുകയായിരുന്നു. ഈ പൊലീസ് സംഘം ആറ് സംഘങ്ങളായി തിരിഞ്ഞ് ആശ്രമത്തിന്റെ വിവിധ കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തിയതായി പറയുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും 150 പൊലീസുകാരടങ്ങുന്ന ഒരു വന്‍ സംഘത്തെ അയയ്‌ക്കുമെന്ന് ആശ്രമവാസികളും കരുതിയില്ല. സനാതനധര്‍മ്മത്തെ തീര്‍ക്കുന്നതിന്റെ ഭാഗമായാണോ ഈ റെയ്ഡ് എന്നും ആശ്രമം അധികൃതര്‍ ചോദിക്കുന്നു.

നിരവധി ക്രിമിനല്‍ കേസുകള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതായി പറയുന്നു. സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിനടുത്ത് തന്നെയുള്ള ഒരു അന്യമത സ്ഥാപനത്തിനുള്ള കുടിപ്പകയുടെ ഭാഗമായാണ് ഒന്നിനും പുറകേ ഒന്നായി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നതെന്ന് ആശ്രമം അധികൃതര്‍ വാദിക്കുന്നു.കേന്ദ്രസര്‍ക്കാരിനെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളില്‍ സദ് ഗുരു ജഗ്ഗിവാസുദേവ് പിന്തുണച്ചത് ഇദ്ദേഹത്തെ മറ്റു പല വിഭാഗങ്ങളുടെയും ശത്രുത ക്ഷണിച്ചുവരുത്താന്‍ കാരണമായി. ആരെയും ആത്മീയതയിലേക്കും സന്യാസത്തിലേക്കും നിര്‍ബന്ധിച്ച് കൊണ്ടുപോകാറില്ലെന്ന് സദ് ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം പറയുന്നു. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ പരാതിക്കാരന്റെ ആരോപണം വ്യാജമാണെന്നും ആശ്രമം അധികൃതര്‍ പറയുന്നു. ഈ യോഗാ കേന്ദ്രം ആയിരക്കണക്കിന് പേരുടെ വീടാണെന്നും ആശ്രമം അധികൃതര്‍ വാദിക്കുന്നു.

Tags: CoimbatoreSadhguruJaggiVasudevIshafoundationPoliceraidAscetismMadrasHC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.