Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ദിഷ്ട തിരുനാവായ തവനൂര്‍ പാലം; പുനരാലോചന വേണം: ഭാരതീയ വിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 07:14 am IST
in Kerala

തിരുവനന്തപുരം: പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും സാംസ്‌കാരിക പൈതൃകങ്ങളേയും ധ്വംസിക്കുന്ന തരത്തില്‍ തിരുനാവായ തവനൂര്‍ പാലം നിര്‍മിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം.

നിര്‍ദ്ദിഷ്ട പാലത്തിന്റെ അലൈന്‍മെന്റ് തവനൂര്‍ കടവില്‍ എത്തുന്ന വിധം പുനഃക്രമീകരിച്ചാല്‍ നിര്‍മാണ ചിലവ് വലിയ അളവില്‍ കുറയ്‌ക്കാന്‍ കഴിയും എന്ന വിദഗ്‌ദ്ധ നിര്‍ദേശം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നും വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നദിയുടെ വടക്കേ കരയിലെ നാവാമുകുന്ദ ക്ഷേത്ര സമീപത്തുനിന്നാരംഭിച്ച് തെക്കേ തീരത്തുള്ള ബ്രഹ്മാശിവക്ഷേത്രങ്ങളുടെ മധ്യത്തില്‍ എത്തുംവിധം തെറ്റായ രൂപകല്പനയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. അത് ത്രിമൂര്‍ത്തി സന്നിധി എന്ന നിലയില്‍ നദിയിലെ ത്രികോണാകൃതിയിലുള്ള ഒരു പരമ്പരാഗത തീര്‍ത്ഥസ്ഥാനമാണ്.

മാത്രമല്ല, കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അന്ത്യവിശ്രമം കൊള്ളുന്ന തവനൂരിലെ സ്മൃതിമണ്ഡപത്തിന്റെ മുകളിലൂടെയാണ് പാലത്തിന്റെ നിലവിലെ രൂപകല്പന. ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ക്ഷേത്ര സന്നിധികളില്‍ വിശാലമായ കല്‍പടവുകള്‍ കെട്ടി പുണ്യസ്‌നാന നിര്‍വഹണത്തിനും പിതൃതര്‍പ്പണത്തിനും വിപുലമായ സൗകര്യം ഏര്‍പ്പെടുത്തണമെന്നുള്ള ജനങ്ങളുടെ ചിരകാല ആവശ്യം നിലനില്ക്കുമ്പോഴാണ് അവയെല്ലാം നശിപ്പിക്കുന്ന വിധത്തില്‍ പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുമ്പെടുന്നത്.

നിര്‍ദിഷ്ട പാലത്തിന്റെ അലൈന്‍മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി പുനരാലോചന നടത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗത്തില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെസി. സുധീര്‍ബാബു, ഡോ. എസ്. ഉമാദേവി, ഡോ. എന്‍. സന്തോഷ് കുമാര്‍, ഡോ. സി.എ. ഗീത, രാമചന്ദ്രന്‍ പാണ്ടിക്കാട്, ഡോ. ശിവകുമാര്‍, ശ്രീധരന്‍ പുതുമന, എസ്. രാജന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Bharatiya VicharakendramReconsiderationThavanur Bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ട്: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

ബംഗ്ലാദേശിലെ സംന്യാസിമാരുടെ അറസ്റ്റ്; മനുഷ്യാവകാശ ലംഘനം: ഭാരതീയ വിചാരകേന്ദ്രം

Kerala

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും

Kerala

ഭാരതീയവിചാരകേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Kerala

പി.വി. ഗംഗാധരന്റേത് എക്കാലവും സ്മരിക്കുന്ന സംഭാവനകള്‍: ഭാരതീയ വിചാരകേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.