Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥ അവരുടെ കര്‍മഫലം: ഡോ. എസ്. ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 06:38 am IST
in India

ന്യൂയോര്‍ക്ക്: പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് ലോകത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇത് അവരുടെ കര്‍മം മാത്രമാണെന്നും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍.

പാകിസ്ഥാന്റെ ഭീകരവാദ നയങ്ങളും രാഷ്‌ട്രീയവും ജനങ്ങളില്‍ മതഭ്രാന്ത് വളര്‍ത്തുകയാണ്. ഇതിന് വലിയ വില നല്‌കേണ്ടി വരും. മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന പ്രവര്‍ത്തനരഹിതമായ ഒരു രാഷ്‌ട്രം തുറന്നുകാട്ടപ്പെടണം, അതിനെ പ്രതിരോധിക്കണം. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരിക്കലും വിജയിക്കില്ല. ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ ജയശങ്കര്‍ മുന്നറിയിപ്പ് നല്കി.

ഗാസ യുദ്ധം, റഷ്യ- ഉക്രൈന്‍ യുദ്ധം തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ട് ഒരു ദുഷ്‌കരമായ സമയത്താണ് ഒത്തുകൂടിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജയശങ്കര്‍ പ്രസംഗം ആരംഭിച്ചത്. ലോകത്തെ മികച്ചതാക്കി മാറ്റാന്‍ യുഎന്‍ മുന്നിട്ടിറങ്ങണമെന്നും ജയശങ്കര്‍ ഊന്നിപ്പറഞ്ഞു. ഇത് വിദേശ സ്വാധീനങ്ങളുടെ മത്സരമായതുകൊണ്ടല്ല, മറിച്ച് നമ്മള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ ലോകത്തിന്റെ അവസ്ഥ വളരെ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന ഒരു മാറ്റത്തിന് മാതൃകയാണ് ‘വികസിത് ഭാരത്’ എന്ന് മന്ത്രി എടുത്തുപറഞ്ഞു. വലിയ മാറ്റങ്ങള്‍ സാധ്യമാണെന്ന് ഞങ്ങള്‍ തെളിയിക്കേണ്ടതുണ്ട്.
ഭാരതം ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍, സ്വന്തം 5ജി പുറത്തിറക്കുമ്പോള്‍, ലോകമെമ്പാടും വാക്‌സിനുകള്‍ അയയ്‌ക്കുമ്പോള്‍, ഫിന്‍ടെക്കിനെ സ്വീകരിക്കുമ്പോള്‍ അല്ലെങ്കില്‍ നിരവധി ആഗോള ശേഷി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍, ഇവിടെ ഒരു സന്ദേശമുണ്ട്. ഒരു വികസിത ഭാരതത്തിന് വേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണം മനസിലാക്കാവുന്ന തരത്തില്‍ സൂക്ഷ്മമായി പിന്തുടരുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Tags: pakistanPak terrorismDr. S. Jaishankarterrorist policies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.